നടുക്കം മാറാതെ നാട്ടുകാർ, ഫേസ്ബുക്ക് കുറിപ്പ് എഴുതിയതിന് പിറ്റേന്ന് സംഭവിച്ചത് കണ്ടോ?

in News 50 views

സുഹൃത്തുക്കളുടെ മ,ര,ണ,ത്തെ പറ്റി ഫേസ്ബുക്കിൽ കുറിപ്പെഴുതിയതിന് പിറ്റേന്ന് തന്നെ മ,ര,ണ,ത്തി,ന് കീയ്യടങ്ങി യുവാവ് ദത്തൻ ചന്ദ്രമതി എന്ന സുനിൽ ദത്താണ് മ,ര,ണ,പ്പെ,ട്ട,ത്.പുലർച്ചെ നാലരയോടെയായിരുന്നു മരണം.നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു എങ്കിലും ഹൃദയഗാതം മൂലം മരണപ്പെടുകയായിരുന്നു 55 വയസ്സായിരുന്നു കൊച്ചിൻ പോർട്ട് ഡെപ്യൂട്ടി വാർഫ് സൂപ്രണ്ടായിരുന്ന സുനിൽ കുളം അത്താണി സ്വദേശിയാണ്.ഉച്ചക്ക് 12.50 തോടെയാണ് തൻ്റെ സുഹൃത്തുക്കളുടെ മ,ര,ണ,ത്തെ പറ്റി ഇയാൾ ഫേസ്ബുക്കിൽ കുറിപ്പെഴുതിയത് ദത്തൻ ചന്ദ്രമതിയുടെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ

എനിക്കുള്ള ടോക്കൺ ചൂട് ന്റെ കട്ട ചങ്കുകൾ, മനു മാധവൻ,കുറത്തിയാടൻ, ദിനീഷ്.

എവിടെ കൂടിയാലും വെള്ളമടിക്കും കവിത പാടും, തെറിവിളിക്കും അടിയുണ്ടാക്കും.

പൗരസ്വാതന്ത്ര്യം , സ്ത്രീ,ദളിത് ഭരണകൂടം. വലിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു ഞങ്ങൾക്കിടയിൽ.

എന്നാലും വീട്ടിൽ എത്തിയോ എന്നു വിളിച്ചു ചോദിച്ചോട്ടെ കിടന്നുറങ്ങൂ.മനു മാധവൻ ഒന്നും പറയാതെ പോയി 2019 സെപ്റ്റംബറിൽ , കുറത്തി പുറകെ ഞെട്ടിച്ചു കൊണ്ട് 2021 ജനുവരിയിൽ അവനൊപ്പം കൂടി. ഇന്നലെ അവനും………. ബാക്കി ഞാൻ മാത്രം

മൂന്നുപേരും അവർ ഒന്നായി എന്നേ മാത്രം പുറന്തള്ളിഎനിക്കുള്ള നറുക്ക്………….നാളെ നാളെ എന്നൊരു സൈക്കിൾ അനൗസ്മെന്റ് വാഹനം തലയിൽ പെരുക്കുന്നു

Share this on...