നടി റെബ മോണിക്ക വിവാഹിതയായി..! ആശംസകളുമായി വന്‍ താരനിര എത്തി..!!

in News 29 views

നടി റെബ മോണിക്ക വിവാഹിതയായി..!ആശംസകളുമായി വന്‍ താരനിര എത്തി..!!നിവിൻ പോളിയുടെ നായികാ ആയികൊണ്ട് അഭിനയിച്ച നമ്മുടെ പ്രിയ താരം റബ മോണിക്ക വിവാഹിതയായി.ഇപ്പോൾ താരത്തിന്റെ വിവാഹ ചിത്രങ്ങളും വിശേഷവുമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.വിജയിടെ ഒപ്പം പോലും അഭിനയിക്കാൻ ഭാഗ്യം ലഭിച്ച താരത്തിന്റെ വിവാഹത്തിന് ദളപതി നേരിട്ട് എത്തുകയായിരുന്നു.ഏറെ നാളത്തെ പ്രണയത്തിനു ശേഷം ആയിരുന്നു ജോ മോൻ ജോസഫുമായി റെബ മോണിക്ക ഒന്നിച്ചത്.ഞായറാഴ്ച പള്ളിയിൽ വെച്ച് കൊണ്ട് ആയിരുന്നു കെട്ട്.അടുത്ത സുഹ്യത്തുക്കളും ബന്ധുക്കളും മാത്രം ആയിരുന്നു വിവാഹത്തിൽ പങ്കെടുത്തത്.

വെള്ള നിറത്തിൽ ഉള്ള ഗൗൺ അണിഞ്ഞു കൊണ്ട് വധു ആയി എത്തിയ റെബ മോണിക്ക യുടെ ചിത്രം സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചതോടെ ആയിരുന്നു കഴിഞ്ഞ ഞായർ ആയിരുന്നു താരത്തിന്റെ വിവാഹം എന്നത് അറിഞ്ഞത്.വിവാഹം അധികം ആരെയും അറിയിക്കാതെ ആയിരുന്നു നടത്തിയിരുന്നത്.മീഡിയ കവറേജ് ഒന്നും ഇല്ലാതെ കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു ചിത്രങ്ങൾ എല്ലാം പങ്കു വെച്ച് കൊണ്ട് എത്തിയത്.ഫെബ്രുവരി നാലിന് റെബ മോണിക്ക ജോണിന്റെ ജന്മ ദിനത്തിൽ ആയിരുന്നു ജോമോൻ ജോസഫ് നടിക്ക് സർപ്രൈസ് നൽകി കൊണ്ട് പ്രപ്പോസ് ചെയ്തത്.ഇതോടെ ആയിരുന്നു ആരാധകർ ഇവരുടെ പ്രണയം അറിഞ്ഞതും.പ്രണയം ഒരു വര്ഷം പൂർത്തിയാക്കും മുൻപേ വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹം കഴിക്കുകയായിരുന്നു.

Share this on...