നടി പല്ലവിയുടെ മരണമന്വേഷിച്ച പോലീസുപോലും ഞെട്ടിപ്പോയി! കാമുകന്‍ ആള്‍ ജഗജില്ലി; വേലക്കാരി കുടുക്കി

in News 904 views

ദിവസങ്ങൾക്ക് മുമ്പാണ് ബംഗാളി നടി പല്ലവി ഡെയെ മരിച്ച നിലയിൽ കണ്ടെത്തിയത് .താമസിച്ചു കൊണ്ടിരുന്ന ഫളാറ്റിൻറെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത് .ബംഗാളിലെ പ്രശസ്തയായ നായികാ നടിയായിരുന്നു പല്ലവി എന്നതിനാൽ തന്നെ പോലീസ് കാര്യക്ഷമമായാണ് ഈ കേസിനെ സമീപിച്ചത് വമ്പൻ ട്വിസ്റ്റുകളാണ് മരണത്തിൽ ചുരുളഴിഞിരിക്കുന്നത് കാമുകനായ സംഗ്‌നിക് ചക്രവർത്തിക്കൊപ്പമാണ് ഫ്ലാറ്റിൽ പല്ലവി വാടകക്ക് താമസിച്ചിരുന്നത് ഞായറാഴ്ച താൻ സിഗരറ്റ് വാങ്ങി തിരിച്ചു വന്ന സമയത്താണ് പല്ലവിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടതെന്നായിരുന്നു സാഗ്‌നിക്കിൻറെ മൊഴി

സാഗ്നിക് തന്നെ പല്ലവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും എല്ലാം കഴിഞ്ഞിരുന്നു എന്നാൽ പല്ലവി ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് വീട്ടുകാർ നൽകിയ പരാതിക്കൊടുവിൽ സാഗ്‌നിക്കിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പല്ലവിയുടെ വീട്ടു ജോലിക്കാരി സലീമയുടെ മൊഴിയും തുടർന്നുണ്ടായ അന്യോഷണങ്ങളുമാണ് സാഗ്‌നിക്കിനെ അറസ്റ്റ് ചെയ്യാൻ കാരണം പല്ലവിയും സാഗ്നിക്കും നിരന്തരമായി വഴക്കിടാറുണ്ടെന്നായിരുന്നു ജോലികക്കാരി പറഞ്ഞത് സംഭവ ദിവസം താൻ ജോലിക്ക് പോയിരുന്നില്ലെന്നും സലീമ പറയുന്നു അന്ന് ജോലിക്കുവരാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ പല്ലവി എന്ന്നെ വഴക്കു പറഞ്ഞിരുന്നു.

പിന്നെ താൻ കേട്ടത് വാർത്തയാണ്.ഇതിനിടെയാണ് മറ്റൊരു നടുക്കുന്ന കാര്യം കൂടി ചുരുളഴിഞ്ഞത് പല്ലവി ഇല്ലാത്ത സമയത്ത് നടി ഓയിൻറിലെ സാഗ്നികനെ കാണാൻ വരാറുണ്ടായിരുന്നത്രെ എന്നാൽ വിഷയത്തിൽ ട്വിസ്റ്റ് അവിടെയല്ല സമാന രീതിയിലാണ് സാഗ്‌നിക്കിൻറെ മുൻ കാമുകി സൗമി മണ്ഡലിൽ മരണപ്പെട്ടത് 2014 ൽ മകളുടെമരണത്തിന് കാരണക്കാരൻ സാഗ്നിക്കാണ് എന്ന് പറഞ്ഞ് അച്ഛൻ പരാതി നൽകിയിരുന്നു ആ സമയത്തും ഓയെൻറിലെ സാഗ്നിക്കിനൊപ്പം വീട്ടിൽ വന്നിരുന്നു അച്ഛൻ മൊഴി നൽകി എന്നാൽ ഈ ആരോപണം അടിസ്ഥാന വിരുദ്ധമാണെന്നും പല്ലവിയുടെ അഭാവത്തിൽ താൻ സാഗ്‌നിക്കിനെ കാണാറില്ലെന്നും ഓയെൻറിലെ പറഞ്ഞു

അവരുടെ ഫ്ലാറ്റിലും ഞാൻ പോയിട്ടില്ല വേണമെങ്കിലും അത് പരിശോധിക്കാമെന്നും നടി പറയുന്നു അതെ സമയം സാഗ്നിക് നേരത്തെ ഒരു വിവാഹം കഴിച്ചിട്ടുള്ള കാര്യവും പുറത്തെത്തി പല്ലവി ജോലി ചെയ്തുണ്ടാക്കുന്ന കാശിന് ആഡംബര ജീവിതമാണ് സാഗ്നിക് നയിച്ചതെന്ന് പല്ലവിയുടെ കുടുംബം ആരോപിക്കുന്നു

Share this on...