നടി താര കല്യാണിന് രണ്ടാം വിവാഹം – സൗഭാഗ്യ പങ്കുവെച്ച വീഡിയോ വൈറൽ

in News 10,652 views

മലയാളം മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് മഞ്ജു വിജേഷ്. നിരവധി കോമഡി ഷോകളിലൂടെയും പരമ്പരകളിലൂടെയും എല്ലാം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന പരമ്പരയിലെ മല്ലിക എന്ന കഥാപാത്രമായാണ് മഞ്ജു പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. നിരവധി ആരാധകരാണ് ഇന്ന് ഈ താരത്തിന് ഉള്ളത്. ഇത് താണ്ട പോലീസ്, ദൈവമേ കൈതൊഴാം കേൾക്കുമാറാകണം, കുതിരപ്പവൻ, പ്രേമസൂത്രം, ഗാന്ധിനഗർ, ഉണ്ണിയാർച്ച തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.

ആദ്യ ചലച്ചിത്രം കുഞ്ഞനന്തൻ്റെ കടയായിരുന്നു. ഹാസ്യ കലാകാരി ആയിട്ടാണ് പ്രേക്ഷകർക്ക് മഞ്ജുവിനെ ഏറെ സുപരിചിതമായിരിക്കുന്നത്. സ്കൂൾ കാലം മുതൽ തന്നെ ഡാൻസിലും, അഭിനയത്തിലുമെല്ലാം താരം തൻ്റെ കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. കോളേജ് കാലഘട്ടത്തിൽ തന്നെ ഇരുപതോളം സംഗീത ആൽബങ്ങളിലും, ടെലിഫിലിമുകളിലും മഞ്ജു ഇതിനോടകം തന്നെ അഭിനയിച്ചുകഴിഞ്ഞു.അതേസമയം മഞ്ജുവിൻ്റെ ത് ഒരു പ്രണയ വിവാഹം കൂടെ ആയിരുന്നു. ഗായകൻ എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിലായിരുന്നു മഞ്ജു തൻ്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.ഒരിക്കൽ താനൊരു സ്റ്റേജ് പരിപാടിക്ക് പോയി തിരികെ വരികയായിരുന്നു. രാത്രി 12:00 മണിയൊക്കെ ആയി കാണും. എന്നേരും ഉണ്ടൊരു കോൾ വരുന്നു.

ഞാൻ ആയിടയ്ക്കാണ് ഒരു മൊബൈൽ ഫോൺ തന്നെ വാങ്ങുന്നത്. ഫോൺ എടുത്തതോടെ മഞ്ജുവല്ലേ നിങ്ങൾ ഒരു ആർട്ടിസ്റ്റ് അല്ലേ എന്നൊക്കെയുള്ള ചോദ്യങ്ങളും ഉണ്ടായിരുന്നു. അതേ എന്ന് പറഞ്ഞുവച്ചു. പിന്നാലെ അത് സ്ഥിരമായി മാറി.വിജീഷിൻ്റെ വിളി നിരന്തരമായതോടെയായിരുന്നു നിങ്ങൾ ആരാണ് വിളിക്കുന്നത് എന്ന് ചോദിച്ചെങ്കിലും മറുപടി ഉണ്ടായിരുന്നില്ല. ഒടുവിൽ നമ്പർ വെച്ച് ആളെ മഞ്ജു കണ്ടുപിടിക്കുകയും ചെയ്തു. ആവശ്യമില്ലാതെ രാത്രി വിളിക്കുന്നത് എന്തിനാണ് എന്ന് പിന്നാലെ ചോദിക്കുകയും ചെയ്തു. ഫോണിൽ കൂടി ആളുടെ ശബ്ദം കേൾക്കാൻ നല്ല രസമുണ്ടായിരുന്നു.

പിന്നീട് എൻ്റെ പ്രോഗ്രാമുകളൊക്കെ കണ്ട് നല്ലതു പറഞ്ഞു വിളിക്കാൻ തുടങ്ങി. അങ്ങനെ പ്രണയത്തിലാവുകയും പിന്നാലെ ഇരുവരും ചേർന്ന് വിവാഹിതരാവുകയും ചെയ്തു. മനോജ് ഇന്നസെൻ്റേ സമിതിയിൽ ഡാൻസറായ മഞ്ജു യാദൃശ്ചികമായാണ് മനോജ് ഇന്നസെൻറിൽ ഒരു സ്കിറ്റ് പകരക്കാരായി പെർഫോം ചെയ്തത്. പിന്നാലെയാണ് മഞ്ജുവിൻ്റെ ജീവിതത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ സംഭവിച്ചത്. ഏഷ്യാനെറ്റിൻ്റെ സന്മനസ്സുള്ളവർക്ക് സമാധാനം എന്ന സീരിയലിലൂടെ ആയിരുന്നു മഞ്ജു മിനിസ്ക്രീൻ ലോക്ക് തന്നെ ചുവടുവെയ്ക്കുന്നത്. പിന്നാലെ സൂര്യ ടിവിയിലെ രസികരാജ, ആടാം പാടാം, കളിയും ചിരിയും തുടങ്ങി പ്രോഗ്രാമിലും മഞ്ജു പ്രേക്ഷകശ്രദ്ധ നേടിയെടുക്കുകയും ചെയ്തു.

നടനും, തിരക്കഥാകൃത്തുമായ ബിബിൻ ജോർജ് ആദ്യമായി സംവിധാനം ചെയ്ത ടെലിഫിലിമിൽ നല്ലൊരു വേഷമായിരുന്നു മഞ്ജുവിനെ തേടിയെത്തിയത്. മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവലിൽ മികച്ച ഹാസ്യനടിക്കുള്ള അവാർഡ് മഞ്ജുവിന് ലഭിക്കുകയും ചെയ്തു. രാജേഷ് കണ്ണങ്കര സംവിധാനം ചെയ്ത ഇന്ദിര എന്ന സീരിയലിൽ താരം വ്യത്യസ്തമായ കഥാപാത്രം ചെയ്തു കൊണ്ട് പ്രേക്ഷകരുടെ കയ്യടി നേടുകയും ചെയ്തിട്ടുണ്ട്. അതേ സമയം മഞ്ജുവിൻ്റെ ജീവിതത്തിൽ എല്ലാം മായത് മഞ്ജുവിൻ്റെ അച്ഛൻ തന്നെയായിരുന്നു. മഞ്ജു ആറാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു മഞ്ജുവിൻ്റെ അച്ഛൻ ആ,ത്മ,ഹ,ത്യ ചെയ്തത ബ്രെയിൻ ട്യൂമർ ആണെന്ന് അറിഞ്ഞതിന് പിന്നാലെയായിരുന്നു അച്ഛൻ്റെ ആ,ത്മ,ഹ,ത്യ,യെന്ന് മഞ്ജു ഒരു വേള വെളിപ്പെടുത്തിയിട്ടുണ്ട്.മഞ്ജു-വിജീഷ്

Share this on...