ദൈവമേ… ചേച്ചിയുടെ ചിതക്ക് തീകൊളുത്തിയത് കുഞ്ഞനുജൻ… കാഴ്ച കണ്ടു പൊട്ടിക്കരഞ്ഞ് ഒരു നാട് മുഴുവൻ

in News 118 views

തെരുവ് നായ കടിച്ചതിനെ തുടർന്ന് പേ വിഷ ബാധയേറ്റ് മ,രി,ച്ച 12 വയസുകാരി അഭിരാമിയുടെ മൃതദേഹം സംസ്കരിച്ചു.അഭിരാമിയുടെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ അണ പൊട്ടിയ ദുഖത്തിന് ഒപ്പം പ്രക്യതിയും കണ്ണ് നിറച്ചു.കോരിച്ചൊഴിയുന്ന മഴയിലും നൂറു കണക്കിന് പേരാണ് അഭിരാമിയെ കാണാൻ വേണ്ടി എത്തിയത്.’അമ്മ രജനിയെയും അച്ഛൻ ഹരീഷ് കുമാറിനെയും ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ഏറെ പാടുപെട്ടു.ബുധനാഴ്ച രാവിലെയാണ് അഭിരാമിയുടെ മൃതദേഹം വീട്ടിൽ എത്തിച്ചത്.

കനത്ത മഴയെ അവഗണിച്ചാണ് അഭിരാമിയെ അവസാനം ആയി ഒരു നോക്ക് കാണാൻ ആളുകൾ എത്തിയത്.റാന്നി എം എൽ എ ഉൾപ്പെടെ ഉള്ള പ്രമുഖ രാഷ്രീയക്കാരും അഭിരാമിയുടെ മൃത ദേഹം ഒരു നോക്ക് കാണാൻ എത്തി.മഴ അല്പം കുറഞ്ഞതോടെ 11 30 നു മൃത ദേഹം വീട്ട് വളപ്പിൽ ഒരുക്കിയ ചിതയിൽ എടുത്തു.കുഞ്ഞനുജൻ കാശിനാഥൻ ചിതക്ക് തീ കൊളു,ത്തി പത്തനംതിട്ട മയിലപ്ര എസ് എച് സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനീ ആയ അഭിരാമിയെ ആഗസ്റ്റ് പതിമൂന്നിന് രാവിലെ ഏഴു മണിക്ക് പാൽ വാങ്ങാൻ വേണ്ടി പോയപ്പോൾ റോഡിൽ വെച്ച് കൊണ്ടാണ് നായ ക,ടി,ച്ചത്.കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവേ തിങ്കളാഴ്ച മ,ര,ണം സംഭവിക്കുകയായിരുന്നു.പേ വിഷബാധയ്ക്ക് എതിരെ മൂന്ന് ഡോസ് വാക്സിൻ എടുത്തിരുന്നു എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

Share this on...