ദുഃഖം പങ്കു വെച്ച് റൊണാൾഡോ …കണ്ണീർ കുറിപ്പ് വൈറലാകുന്നു …ആശ്വാസ വാക്കുകളുമായി ലോകം

in News 74 views

ദുഃഖം പങ്കു വെച്ച് റൊണാൾഡോ …കണ്ണീർ കുറിപ്പ് വൈറലാകുന്നു …ആശ്വാസ വാക്കുകളുമായി ലോകം ലോകമെമ്പാടുമുള്ള എല്ലാ ഫുട് ബോൾ ആരാധകരെയും വേദനിപ്പിച്ചു കൊണ്ട് ഒരു കുറിപ്പായിരുന്നു ക്രസ്റ്റിയാനോ റൊണാൾഡോ കഴിഞ്ഞ ദിവസം പങ്കു വെച്ചത് ഫുട് ബോൾ താരം ക്രസ്റ്റിയാനോ റൊണാൾഡോയുടെ പങ്കാളി ജോർജീന റോഡിക്രേസ് ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെങ്കിലും അതിൽ ആൺ കുട്ടി മ,രി,ച്ചു എന്ന വിവരമാണ് ക്രിസ്ത്യാനോ തൻ്റെ ഇൻസ്റാഗ്രാമിലൂടെയും ട്വിറ്റര് പേജുകളിലൂടയും പങ്കു വെച്ച് കൃസ്റ്റയാനോ തന്നെയാണ് വേദന സോഷ്യൽ മീഡിയായിൽ കുറിച്ചത് പെൺകുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ഞങ്ങളുടെ ഇരട്ട കുഞ്ഞുങ്ങളിൽ ആൺ കുട്ടി മ,ര,ണ,പ്പെട്ട,തായി സങ്കടത്തോടെ അറിയിക്കുന്നു പെൺകുഞ്ഞ് ഞങ്ങൾക്കൊപ്പമുണ്ട് എന്നതാണ് ഈ സങ്കടത്തിനിടയിലുള്ള ഒരേയൊരു ആശ്വാസം പ്രിയപ്പെട്ട മകനെ നീ ഞങ്ങളുടെ മാലകയാണ് എന്നും ക്രസ്റ്റിയാനോ തൻ്റെ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു കൃസ്ത്യാനോ ജൂനിയർ, ഇവ,മാറ്റിയോ അലാന എന്നീ നാലു കുട്ടികൾ കൂടി ക്രസ്റ്റിയാനോ യ്‌ക്കുണ്ട് തൻ്റെ ഭാര്യ ഇരട്ട കുട്ടികളെ പ്രസവിക്കാൻ പോകുന്നു എന്ന വിവരം ഏറെ സന്തോഷത്തോടെയാണ് നേരത്തെ ക്രസ്റ്റിയാനോ തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കു വെച്ചിരുന്നത് ഓരോ നിമിഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കു വെക്കാൻ അദ്ദേഹം മറന്നില്ല.

Share this on...