ദിവ്യ എന്ന യുവതിയുടെ ഹൃദയഹാരിയായ കുറിപ്പ് വൈറൽ ആകുന്നു – അനുഭവക്കുറിപ്പ്

in News 80 views

സാധാരണ കുടുംബത്തിൽ ജനിക്കുന്ന ഏതൊരു പെൺകുട്ടികൾക്കും നിറയെ സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടാകും. നല്ല വിദ്യാഭ്യാസം നേടുക, സ്വന്തമായി ജോലി സമ്പാദിക്കുക എന്നതൊക്കെ അവരുടെ ജീവിതത്തിലെ വലിയ ആഗ്രഹങ്ങൾ ആണ്. എന്നാൽ പലരുടേയും സ്വപ്നങ്ങൾ പാതിവഴിയിൽ നഷ്ടപ്പെടാറുണ്ട്. വിവാഹശേഷം ഭർത്താവിൻ്റെ വരുതിയിൽ നിന്ന് തൻ്റെ ആഗ്രഹങ്ങളെ കു,ഴി,ച്ചു,മൂ,ടുന്ന സ്ത്രീജന്മങ്ങൾ അനവധിയാണ്.അങ്ങനെ മറ്റൊരാൾക്കുവേണ്ടി ഉപേക്ഷിക്കാൻ ഉള്ളതല്ല തങ്ങളുടെ സ്വപ്നങ്ങൾ എന്ന് തിരിച്ചറിയുക എന്നതാണ് പെൺകുട്ടികൾ ആദ്യം ചെയ്യേണ്ടത് എന്ന് ദിവ്യ എന്ന യുവതി പറയുന്നു. കാരണം ഈ ലോകം നമ്മോട് യാതൊരു വിധത്തിലുള്ള അനുകമ്പയും കാണിക്കില്ല.

അനുഭവിക്കേണ്ടിവരുന്നത് നമ്മൾ മാത്രം ആകുമെന്നും ദിവ്യ കുറിക്കുന്നു. പ്രമുഖ ഫേസ്ബുക്ക് പേജ് ആയ ഹുമൺസ് ഓഫ് ബോംബെയിൽ ദിവ്യ എന്ന യുവതി എഴുതിയ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയ ലോകത്ത് ഏറെ ശ്രദ്ധനേടുകയാണ്. കുറിപ്പിൻ്റെ പൂർണ്ണരൂപം ഇങ്ങനെ.’ ഒരുപാട് സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്ന കുടുംബത്തിലാണ് ഞാൻ ജനിച്ചത്.

അതുകൊണ്ടുതന്നെ വീട്ടിൽ എല്ലാവർക്കും എന്നെ ഒരുപാട് പ്രതീക്ഷയും സ്വപ്നവുമായിരുന്നു. ജീവിതത്തിലെ പ്രതിസന്ധികളെയല്ലാം തരണം ചെയ്യാൻ ഒരു ജോലി നേടണമെന്നത് ചെറുപ്പം മുതലുള്ള ആഗ്രഹവും ലക്ഷ്യവുമായി മാറിയിരുന്നു.എന്നാൽ പഠനം കഴിയുന്നതിനു മുൻപ് തന്നെ വിവാഹ ആലോചനകൾ ബന്ധുക്കൾ പറഞ്ഞു തുടങ്ങി. ഇവളെ ഇങ്ങനെ നടത്തിയാൽ എങ്ങനെ ശരിയാകും, പെണ്ണിൻ്റെ പ്രായം കൂടി പോകുന്നത് കണ്ടില്ലെയെന്നും, പഠനമൊക്കെ ഭർത്താവിൻ്റെ വീട്ടിൽ ചെന്നിട്ട് ആവാം എന്നൊക്കെ പല അഭിപ്രായങ്ങൾ ബന്ധുക്കൾ തൻ്റെ മാതാപിതാക്കളെ അറിയിച്ചു കൊണ്ടിരുന്നു.

അങ്ങനെ എല്ലാവരുടെയും അഭിപ്രായപ്രകാരം തൻ്റെ വിവാഹം ഉറപ്പിച്ചു. വിവാഹത്തെക്കുറിച്ച് വലിയ ധാരണയൊന്നും എനിക്കുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ എന്ത് ചെയ്യും, എന്താകുമെന്നൊന്നും എനിക്കറിയാമായിരുന്നില്ല. വിവാഹ നിശ്ചയത്തോടെ പല പ്രശ്നങ്ങളും ആരംഭിച്ചു തുടങ്ങി. വിവാഹത്തിന് ചെറുക്കൻ്റെ വീട്ടുകാർക്ക് ആവശ്യമായ പരിഗണന നൽകണം എന്നായിരുന്നു അവരുടെ ആദ്യത്തെ ഡിമാൻഡ്. അതിനായി വിലകൂടിയ മ,ദ്യ,ങ്ങ,ളും, ഭക്ഷണങ്ങളും ഒക്കെ വേണം എന്ന് ചെറുക്കൻ്റെ വീട്ടുകാർ നിർബന്ധിച്ചു. മകളുടെ ഭാവിയെ കരുതി എൻ്റെ മാതാപിതാക്കൾ അതെല്ലാം സമ്മതിച്ചു.

കടം വാങ്ങിയും, സ്ഥലംവിറ്റുമെല്ലാം അതിനൊക്കെയുള്ള പണം എന്തെറ മാതാപിതാക്കൾ കണ്ടെത്തി. എനിക്ക് ജോലി ലഭിച്ചത് കൊണ്ട് തന്നെ കുറച്ചു പണം മാതാപിതാക്കളെ സഹായിക്കാൻ നൽകാമെന്ന് ഞാനും കരുതിയിരുന്നു. വിവാഹശേഷം ഏറെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി വരൻ്റെ വീട്ടിൽ ചെന്ന എനിക്ക് അത്ര മികച്ച സ്വീകരണമായിരുന്നില്ല ലഭിച്ചത്. ഞാൻ ചെന്ന പിറകെ വീട്ടുജോലിക്കാരെ മുഴുവൻ പറഞ്ഞു വിട്ട ശേഷം ജോലി മുഴുവൻ എൻ്റെ തലയിൽ കെട്ടിവയ്ക്കുക അവർ ആദ്യം ചെയ്തത്.

വന്നു കയറിയ വീട്ടിലെ ജോലികൾ ചെയ്യുന്നത് അത്ര കുറച്ചിലല്ലാത്തതുകൊണ്ടുതന്നെ ഞാൻ എല്ലാ പണിയും ചെയ്തു. രാവിലെ നാലുമണിക്ക് ഉണർന്ന് പണിയൊക്കെ തീർത്തശേഷം ആയിരുന്നു ഞാൻ ജോലിക്ക് പൊയ്ക്കൊണ്ടിരുന്നത്. എൻ്റെ വീട്ടുകാരേയോ, കൂട്ടുകാരേയോ മാതാപിതാക്കളെയോ കാണാനുള്ള അനുമതി ഭർത്താവിൻ്റെ വീട്ടുകാർ നി,ഷേ,ധി,ച്ചു.

എനിക്ക് ലഭിക്കുന്ന ശമ്പളം പോലും ഭർത്താവിന് നൽകണമെന്നായിരുന്നു ഭർത്താവിൻ്റെ വീട്ടുകാരുടെ തീരുമാനം.ഇതിനിടെ ഉടൻതന്നെ നീ ഗർഭിണി ആകണമെന്നും ഭർത്താവും വീട്ടുകാരും നി,ർ,ബ,ന്ധി,ച്ചു. ഒടുവിൽ എല്ലാവരുടെയും നിർബന്ധത്തിനു വ,ഴ,ങ്ങി,യാ,ണ് ഗർഭിണിയായത്. ഗ,ർഭിണിയായതു മുതൽ എല്ലാ പണികളും അവർ എന്നെ കൊണ്ട് ചെയ്യിപ്പിച്ചു.

എന്നെ ആരും സഹായിച്ചില്ല. ചില ദിവസങ്ങൾ ഛർദ്ദി മൂത്ത് തളർന്നു വീണപ്പോൾ പോലും ആരും സഹായിച്ചില്ല എന്ന് മാത്രമല്ല, ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ആരും കൂടെ വന്നില്ല. ഗർഭിണിയായി 7 മാസം ആയപ്പോൾ ഭക്ഷണം തരില്ല എന്ന രീതിയിലേക്ക് എത്തി കാര്യങ്ങൾ. ഭർത്താവും വീട്ടുകാരും നല്ല ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഞാൻ കൊതിയോടെ നോക്കി നിന്നു. വിശന്നിട്ടാവണം എൻ്റെ വയറ്റിലുള്ള കുഞ്ഞ് ഇടയ്ക്കിടയ്ക്ക് എന്നെ ബു,ദ്ധി,മു,ട്ടി,ച്ചു കൊണ്ടിരുന്നു. കുഞ്ഞ് എന്നോടു ഇടയ്ക്കിടയ്ക്ക് ബഹളംവെച്ച് ,ആകെ ഇടയ്ക്കിടെ കിട്ടിയത് കുറച്ച് വെള്ളവും പഴവും മാത്രമാണ്.

ഒടുവിൽ നിസ്സാരകാര്യത്തിന് അവർ എന്നെ വീട്ടിൽ നിന്നും പുറത്താക്കി. എൻ്റെ മാതാപിതാക്കളെ വിളിച്ചു പറഞ്ഞു. നിങ്ങളുടെ മകളെ വേണമെങ്കിൽ കൊണ്ടു പൊയ്ക്കോ എന്ന്. എൻ്റെ മാതാപിതാക്കളെ കുറച്ചൊന്നുമായിരുന്നില്ല വേ,ദ,നി,പ്പിച്ചത്. ഒടുവിൽ നിറവയറുമായി ഞാൻ എൻ്റെ മാതാപിതാക്കൾക്കൊപ്പം പോയി. എന്നാൽ പ്രശ്നങ്ങൾ അതുകൊണ്ടും തീർന്നില്ല. അവർ ഉ,പ,ദ്ര,വം തുടർന്നു കൊണ്ടേയിരുന്നു.

ആരുടെയോ കുട്ടിയെ വയറ്റിൽ ചുമക്കുന്നതുകൊണ്ടാണ് വീട്ടിൽ നിന്നും ഇറക്കി വിട്ടത് എന്നായിരുന്നു ഭർത്താവിൻ്റെ വീട്ടുകാർ നാട്ടിൽ മുഴുവൻ പറഞ്ഞു പരത്തിയത്. അത് എനിക്ക് വലിയ ഷോ,ക്ക് തന്നെയായിരുന്നു. എങ്കിലും ഞാൻ തളർന്നില്ല. ജീവിതം ഇനിയാണ് എന്ന് കരുതി ഞാൻ മുന്നോട്ടു പൊരുതാൻ തുടങ്ങി. അങ്ങനെ ഞാൻ എൻ്റെ പൊന്നുമോൾക്ക് ജന്മം നൽകി. ഇന്ന് ഇപ്പോൾ അവൾക്ക് മൂന്ന് വയസ് തികയുകയാണ്.

ഞാൻ അവളുടെ കാര്യങ്ങൾ നോക്കി ഇപ്പോൾ ജീവിക്കുകയാണ്. അവൾക്കും എൻ്റെ മാതാ പതിതാക്കൾക്കും ഞാനിപ്പോൾ തുണയായി മാറിയിരിക്കുകയാണ്. പെൺകുട്ടികൾ സ്വന്തം കാലിൽ നൽകുന്നതിനു മുൻപ് വിവാഹം കഴിപ്പിച്ചു നൽകാതിരിക്കുക. അവർക്ക് നല്ല വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു ദിവ്യയുടെ കുറുപ്പിൻ്റെ സാരം. എന്തായാലും കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി കഴിഞ്ഞു.

Share this on...