ദിലീപ് ചിത്രത്തിൽ ചിത്രീകരണത്തിനിടെ നടന് വിയോഗം, ചിത്രീകരണം നിർത്തിവച്ചു.!!

in News 7 views

ചിത്രീകരണ വേളയിൽ നടൻ കു,ഴ,ഞ്ഞു വീ,ണ് മ,രി,ച്ചു. ജൂനിയർ ആർട്ടിസ്റ് ആയ സാധീശനാണ് ചിത്രീകരണത്തിനിടെ കു,ഴ,ഞ്ഞു വീ,ണ,ത്. ഉടൻ തന്നെ മഞ്ഞുമ്മലുള്ള ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീ,വ,ൻ ര,ക്ഷി,ക്കാ,ൻ കഴിഞ്ഞില്ല ഇരുമ്പനം സ്വദേശിയായ സാധീശൻ 63 വയസ്സായിരുന്നു. ആദര സൂജകമായി കഴിഞ്ഞ ദിവസം ചിത്രീകരണം നിർത്തി വെക്കുകയൂം ചെയ്തു. 2017 ൽ പുറത്തിറങ്ങിയ റോൾ മോഡൽ എന്ന സിനിമയാണ് റാഫി ഇതിനു മുമ്പ് ചിത്രീകരിച്ചത്. ഫഹദ് ,വിനായകൻ ,ശറഫുദ്ധീൻ, നമിത പ്രമോദ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളായി അവതരിപ്പിച്ചത്. ദിലീപിനെ നായകനാക്കി റാഫി അവസാനമായി ചെയ്ത ചിത്രം റിങ് മാസ്റ്റർ ആയിരുന്നു. 2014 ആയിരുന്നു ചിത്രം പുറത്തിറങ്ങിയത്.

7 വർഷങ്ങൾക്ക് ശേഷമാണ് റാഫി ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. എന്ത് തന്നെ ആയാലും ജൂനിയർ ആർട്ടിസ്റ്റായ സാധീശന്റെ വിയോഗ വാർത്ത സിനിമ ലോകത്തെ സങ്കടത്തിൽ ആക്കിയിരിക്കുന്നു.ചിത്രീകരണ വേളയിൽ നടൻ കു,ഴ,ഞ്ഞു വീ,ണ് മ,രി,ച്ചു. ജൂനിയർ ആർട്ടിസ്റ് ആയ സാധീശനാണ് ചിത്രീകരണത്തിനിടെ കു,ഴ,ഞ്ഞു വീ,ണ,ത്. ഉടൻ തന്നെ മഞ്ഞുമ്മലുള്ള ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീ,വ,ൻ ര,ക്ഷി,ക്കാ,ൻ കഴിഞ്ഞില്ല ഇരുമ്പനം സ്വദേശിയായ സാധീശൻ 63 വയസ്സായിരുന്നു. ആദര സൂജകമായി കഴിഞ്ഞ ദിവസം ചിത്രീകരണം നിർത്തി വെക്കുകയൂം ചെയ്തു.

Share this on...