ദിലീപിന്റെ ഫോണിൽ നിന്നും ലഭിച്ചത് നിർണ്ണായക വിവരങ്ങൾ.?!

in News 22 views

ദിലീപിന്റെ ഫോണിൽ നിന്നും ലഭിച്ചത് നിർണ്ണായക വിവരങ്ങൾ.?!നടിയെ ആ,ക്ര,മി,ച്ച കേസിൽ പ്രതി പട്ടികയിൽ ഉള്ള ദിലീപ് അന്വേഷണ സംഗത്തിനു മുന്നിൽ എത്തുമ്പോൾ കേരളം ഉറ്റു നോക്കുക ആണ്. ആലുവ പോലീസ് ക്ലബ്ബിൽ പതിനൊന്നര യോട് കൂടി ആണ് താരം എത്തിയത്. നടിയെ ആ,ക്ര,മി,ച്ച കേസിലെ തുടരന്വേഷണത്തിന് ഭാഗം ആയി ആണ് ചോദ്യം ചെയ്യൽ. നടിയെ ആ,ക്ര,മി,ച്ച ദൃശ്യങ്ങൾ ദിലീപിന്റെ പക്കൽ എത്തിയോ, മുഖ്യ പ്രതി പൾസർ സുനിയും ആയി ദിലീപിന്റെ ബന്ധം കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാതീനിക്കാനും നടത്തിയ ശ്രമങ്ങൾ തുടങ്ങിയ വിവരങ്ങൾ ദിലീപിൽ നിന്നും ചോദിക്കുന്നത് ആണ്. നീല ഷർട്ടും പാന്റ്സും ആയിരുന്നു ദിലീപിന്റെ വേഷം.

കറുത്ത കാറിൽ ആണ് ദിലീപ് എത്തിയത്. നടിയെ പീ,ഡി,പ്പി,ച്ച,പ്പോ,ൾ പകർത്തിയ ദൃശ്യങ്ങൾ ദിലീപ് കണ്ടതായും കേസിലെ സാക്ഷികളെ സ്വാതീനിച്ചതായും സംവിധായകൻ ബാല ചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തൽ ആണ് പുനരന്വേഷണത്തിനു വഴി തെളിച്ചത്.രണ്ടാം ഘട്ട ചോദ്യം ചെയ്യലിൽ സംവിധായകൻ ബാല ചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലുകളും കൈമാറിയ വീഡിയോ തെളിവുകളും ഉൾപ്പെടുത്തി വിശദമായ കൊഹ്ദ്യം ചെയ്യൽ ആണ് ക്രൈം ബ്രാഞ്ച് തയ്യാറാക്കുന്നത് എന്നാണ് സൂചന. ഫോണിലെ ഫോറൻസിക് ഫലങ്ങളും വിവരങ്ങള്, സംബന്ധിച്ചു ദിലീപിന് നിന്നും ചോദിച്ചു

അറിയാനുള്ള നീക്കവും അന്വേഷണ സംഗത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായേക്കും . ദിലീപിന്റെ ഫോണിലെ ഫോറൻസിക് പരിശോധന യിൽ നിന്നും നിർണായകം ആയ വിവരങ്ങൾ ആണ് അന്വേഷണ സംഗത്തിനു ലഭ്യം ആയിരിക്കുന്നത്. പകർപ്പ് എടുക്കാൻ പോലും അനുവാദം ഇല്ലാത്ത സുപ്രധാന കോടതീ രേഖകളും ദിലീപിന്റെ കയ്യിൽ ഉണ്ടായിരുന്നു എന്ന വിവരം റിപ്പോർട്ടർ ടി വി നേരത്തെ പുറത്തു വിട്ടിരുന്നു.

Share this on...