തൃശ്ശൂരിൽ നാടിനെ നടുക്കിയ സംഭവം, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

in News 24,707 views

തൃശ്ശൂരിൽ നാടിനെ നടുക്കിയ സംഭവം, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ തൃശൂർ നഗരത്തിൽ ഹോട്ടൽ മുറിയിൽ യുവാവിനെയും യുവതിയെയും മ,രി,ച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് വരുന്നത് പാലക്കാട് ചേരാമംഗലം കൊട്ടേക്കാട് ഒറവങ്ങാട്ടെ ഗിരിദാസ് തൃശൂർ കല്ലൂർ പാലക്കാപ്പറമ്പ് അത്താണിക്കുഴി വീട്ടിൽ രസ്മ എന്നിവരാണ് നഗരത്തിലെ ഹോട്ടൽ മുറിയിൽ ബുധനാഴ്ച രാത്രി മ,രി,ച്ച നിലയിൽ കണ്ടെത്തിയത് ഗിരിദാസും രസ്‌മയും കുറച്ചു കാലമായി അടുപ്പത്തിലായിരുന്നു വിവാഹം കഴിക്കാൻ വീട്ടുകാർ തീരുമാനിച്ചിരുന്നതായി പറയുന്നു

ബന്ധത്തിൽ നിന്നും പിന്മാറുമോ എന്ന സംശയത്തിൽ മ,ദ്യം കൊടുത്ത ശേഷം കഴുത്ത് ഞെ,രി,ച്ചു യുവതിയെ കൊ,ല,പ്പെ,ടു,ത്തു,ക,യും തുടർന്ന് യുവാവ് സ്വയം ജീ,വ,നൊ,ടു,ക്കി,യ,താ,ണെ,ന്ന് കരുതുന്നതായി പോലീസ് പറഞ്ഞു വിവാഹ മോചിതയും ആറ് വയസുള്ള കുട്ടിയുടെ അമ്മയുമാണ് രസ്മ തിരുവനന്തപുരം പട്ടത്തെ ബാറിലെ ജീവനക്കാരനും അവിവാഹിതനുമാണ് ഗിരിദാസ്. ഗിരിദാസിൻറെ സംസ്കാരം പഴുതറയിലെ പൊതു ശ്മശാനത്തിൽ നടത്തി.കഴിഞ്ഞ പതിനാറിന് ഹോട്ടലിൽ മുറിയെടുത്ത ഇരുവരും പുറത്തു പോയി വന്നരുന്നു ബുധനാഴ്ച തിരിച്ചെത്തിയ ശേഷം മുറിയുടെ വാതിൽ തുറക്കാത്തതിനാൽ ഹോട്ടലധികൃതർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു ഫാനിൽ തൂ,ങ്ങി,യ നിലയിലാണ് ഗിരിദാസിനെ കണ്ടെത്തിയത് .രസ്മ കട്ടിലിൽ മ,രി,ച്ച നിലയിലായിരുന്നു

Share this on...