തൃശ്ശൂരിൽ നാടിനെ നടുക്കിയ സംഭവം, ആ കാഴ്ച കണ്ടു ഞെട്ടലിൽ നാട്ടുകാർ.!!

in News 30 views

തൃശ്ശൂരിൽ നാടിനെ നടുക്കിയ സംഭവം, ആ കാഴ്ച കണ്ടു ഞെട്ടലിൽ നാട്ടുകാർ.!!തൃശ്ശൂർ ചേർപ്പ് മുത്തുള്ളിയാറിൽ യുവാവ് സഹോദരനെ കൊ,ല,പ്പെ,ടു,ത്തി. കൊ,ല,പാ,ത,ക,ത്തിന് ശേഷം ഇയാൾ മൃ,ത,ദേ,ഹം സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചു മൂടി. മുത്തുള്ളി സ്വദേശി KJ ബാബുവാണ് കൊ,ല്ല,പ്പെ,ട്ട,ത്. സംഭവത്തിൽ സഹോദരൻ KJ സാബുവിനെ കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ശെനിയാഴ്ച രാത്രിയോടെ ആയിരുന്നു കൊ,ല,പാ,ത,കം നടന്നത്. ബാബു മ,ദ്യ,പി,ച്ചു ബ,ഹ,ളം വെച്ചതാണ് കൊ,ല,പാ,ത,ക,ത്തിന് കാരണം എന്ന് സാബു മൊഴി നൽകി. വിഴയായിച്ച രാവിലെ പശുവിനെ കെട്ടാനായി സ്ഥലത്തെത്തിയ പ്രദേശത്തെ ആളുകൾ മണ്ണ് ഇളകി കിടക്കുന്നതായി കാണുകയും തുടർന്ന് ഒരു കൈ പുറത്തേക്ക് കടക്കുന്നതായും കണ്ടെത്തി.

ഇയാൾ പ്രദേശ വാസികളായ മറ്റു ആളുകളെ വിവരം അറിയിച്ച ശേഷം അവരുമായി മടങ്ങി എത്തിയപ്പോൾ നേരെത്തെ മാറി കിടന്നിരുന്ന മണ്ണ് മൂടിയിട്ടതായും കണ്ടു. സംശയം തോന്നിയ നാട്ടുകാർ മണ്ണ് മാറ്റി നോക്കിയപ്പോൾ മണ്ണിനടിയിൽ ഹോളോബിക്സ് കട്ടകൾ നിരത്തിയതായി കണ്ടെത്തി. കട്ടകൾ മാറ്റി നോക്കിയപ്പോളാണ് മൃ,ത,ദേ,ഹ,ത്തി,ന്റെ കൈ കണ്ടത്. ഈ കയ്യിൽ ബാബു എന്ന് പച്ച കുത്തിയതായും കണ്ടു. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമാറീകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബാബുവിന്റെ സഹോദരൻ കൊ,ല,പ്പെ,ടു,ത്തി,യ,താ,ണ് എന്ന് മനസ്സിലായി.

Share this on...