തൃശ്ശൂരിനെ നാണംകെടുത്തി സംഭവം, ആർഭാടമായി നടന്ന കല്യാണം, പിറ്റേന്ന് യുവതിക്കൊപ്പം ഒളിച്ചോടി നവവധു.!!

in News 14 views

വിവാഹ സമ്മാനമായി ലഭിച്ച 11.50 പവൻ സ്വർണ്ണാഭരണങ്ങളുമായി നവ വധു വിവാഹ പിറ്റേന്ന് കൂട്ടുകാരിയുടെ കൂടെ ഒ,ളി,ച്ചോ,ടി. ബന്ധുക്കളെയും പോലീസിനെയും ദിവസങ്ങളോളം വട്ടം കറക്കിയ ഇരുവരെയും ഒടുവിൽ മധുരയിൽ നിന്നും പിടികൂടി. ഭാര്യ മുങ്ങിയ വിഷമത്താൽ ഹൃ,ദ,യ,ഗാ,തം വന്ന നവ വരൻ ആശുപത്രിയിലാണ്. കഴിഞ്ഞ 25 നായിരുന്നു 23 വയസ്സുള്ള പഴുവിൽ സ്വദേശിനിയും ചാവക്കാട്ടുകാരനായ യുവാവും വിവാഹിതരായത്. അന്ന് രാത്രി സ്വന്തം വീട്ടിൽ കഴിഞ്ഞ ശേഷം അടുത്ത ദിവസമായിരുന്നു നാട് വിട്ടത്. ഭർത്താവിന്റെ കൂടെ രാവിലെ ബാങ്ക് ഇടപാടിന് എത്തിയ നവ വധു കാത്തുനിന്ന കൂട്ടുകാരിയുടെ സ്കൂട്ടറിൽ കേറി പോവുകയായിരുന്നു.

ഭർത്താവിന്റെ ഫോണും കൈവശം വെച്ചിരുന്നു. തൃശ്ശൂരിൽ എത്തിയ ഇവർ സ്കൂട്ടർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ടാക്സിയിൽ കറങ്ങി.ടാക്സി ഡ്രൈവറെ കൊണ്ട് ചെന്നൈയിലേക്കുള്ള ട്രെയിനിന് രണ്ട് ടിക്കറ്റ് ബുക്ക് ചെയ്യിപ്പിച്ചു. വസ്ത്രം എടുക്കണം എന്ന് പറഞ്ഞു തുണിക്കടയിൽ എത്തിയ യുവതികൾ ടാക്സിക്കാരൻ കാണാതെ മറ്റൊരു വഴിയിലൂടെ പോവുകയായിരുന്നു. മറ്റൊരു ടാക്സിയിൽ കോട്ടയത്തു എത്തിയ ഇവർ ട്രെയിനിൽ ചെന്നൈയിൽ എത്തി. പിന്നീട് മധുരയിലെ ലോഡ്ജിൽ മുറി എടുത്തു രണ്ടു ദിവസം താമസിച്ചു. അതിനു ശേഷം ട്രയിനിൽ പാലക്കാട് എത്തിയ ഇവർ രാത്രി തൃശ്ശൂരിലെക്ക് ടാക്സി വിളിച്ചെത്തി സ്കൂട്ടർ എടുത്ത ശേഷം എറണാകുളം റെയിൽവേ സ്റ്റേഷനിൽ കൊണ്ട് പോയി വെച്ചു.

പണം നൽകാതെ യുവതികൾ മുങ്ങിയതാണ് എന്ന് സംശയിച്ച മധുരയിലെ ലോഡ്‌ജുകാർ ഇവർ തെളിവായി നൽകിയ നവ വധുവിന്റെ കൂട്ടുകാരിയുടെ ഡ്രൈവിംങ് ലൈസെൻസിലെ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടു. ആ യുവതിയുടെ അച്ഛന്റെ നമ്പർ ആയിരുന്നു അച്ഛൻ വിവരമറിഞ്ഞു പോലീസുമായി അവിടെ എത്തിയപ്പോൾ ലോഡ്ജിലേക്ക് വരുന്ന ഇവരെ അവിടെ വെച്ച് പിടികൂടുകയായിരുന്നു. നവ വധുവിന്റെ കൂട്ടുകാരി വിവാഹിതയായി 16 ദിവസം കഴിഞ്ഞപ്പോൾ ഭർത്താവുമായി പിരിഞ്ഞ ആളാണ്. സ്വാതന്ദ്രമായി ജീവിക്കാൻ വേണ്ടി ആയിരുന്നു നാട് വിട്ടത് എന്നും പണവും സ്വർണ്ണവും കിട്ടാൻ വേണ്ടിയാണ് വിവാഹം കഴിച്ചത് എന്നും ഇവർ പറയുന്നു. കൂട്ടുകാരി സർക്കാർ ജീവനക്കാരിയാണ് ഇവരിൽ നിന്നും 11.50 പവൻ സ്വർണ്ണം കണ്ടെടുത്തു.

Share this on...