തൃശൂരില്‍ കല്യാണപിറ്റേന്ന് വരന് സംഭവിച്ചത്..ഇതെങ്ങനെ സഹിക്കും! അകാല വി,യോ,ഗ,ത്തി,ല്‍ അലറിക്കരഞ്ഞ് ഭാര്യ..

in News 79 views

തൃശൂരില്‍ കല്യാണപിറ്റേന്ന് വരന് സംഭവിച്ചത്..ഇതെങ്ങനെ സഹിക്കും! അ,കാ,ല,വി,യോ,ഗ,ത്തില്‍ അ,ല,റി,ക്ക,ര,ഞ്ഞ് ഭാര്യ..വളരെയധികം ദാ,രു,ണ,മായ വാർത്തയാണ് ഇപ്പോൾ ത്യശൂരിൽ നിന്നും എത്തുന്നത്.വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം തന്നെ നവ വരനെ മ,രി,ച്ച നിലയിൽ കണ്ടെത്തിയതാണ് തൃശൂർ പുല്ലൂർ നിവാസികൾക്ക് ആകെ നടുക്കമായത്.തൃശൂർ മണക്കോടി അഞ്ചത്തു വീട്ടിൽ ശിവശങ്കരന്റെ മകൻ ധീരജിനെ ആണ് മ,രി,ച്ച നിലയിൽ കണ്ടെത്തിയത്.മരോട്ടിച്ചാൽ സ്വദേശിനിയുമായി കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ധീരജിന്റെ വിവാഹം.

വളരെ സന്തോഷകരമായാണ് ധീരജിന്റെ വിവാഹം നടന്നത്.ഇത് കഴിഞ്ഞ വധുവിന്റെ വീട്ടിലേക്ക് ഇവർ എത്തി.പിറ്റേന് തിങ്കളാഴ്ച മനക്കോടിയിലെ സ്വന്തം വീട്ടിലേക്കെന്നു പറഞ്ഞു ഭാര്യയുടെ മനോട്ടിച്ചാലിലെ വീട്ടിൽ നിന്നും സ്‌കൂട്ടറിൽ ധീരജ് യാത്ര തിരിച്ചു.എന്നാൽ വൈകീട്ടായിട്ടും ധീരജ് തിരിച്ചെത്തിയില്ല.ഫോണിലും കിട്ടിയില്ല.ഇതിനിടെ സ്വന്തം വീട്ടിലും ധീരജ് എത്തിയിട്ടില്ലെന്നറിഞ്ഞതോടെ ബന്ധുക്കൾ ഉല്ലൂർ പോലീസിൽ പരാതി നൽകി.പോലീസ് കേസ് രെജിസ്റ്റർ ചെയ്തു അന്വേഷിക്കുന്നതിനിടെ ചൊവ്വാഴ്ച രാവിലെ പത്തിനാണ് ചേറ്റുവ കായലിൽ നിന്നും മൃ,ത,ദേ,ഹം കണ്ടെത്തിയത്.മത്സ്യ തൊഴിലാളികളുടെ വലയിൽ നീരജിന്റെ മൃ,ത,ദേ,ഹം കുടുങ്ങുകയായിരുന്നു.ധീരജിന്റെ മൃ,ത,ദേ,ഹം മേൽ നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.ഭർത്താവിന്റെ ആകസ്മിക വി,യോ,ഗ,ത്തി,ൽ തകർന്നിരിക്കുകയാണ് ഭാര്യ.

Share this on...