തളർന്ന് കിടക്കുന്ന ഭർത്താവ്, അപ്പുറത്തെ മുറിയിൽ ഭാര്യയുംകാമുകനും, എന്നാൽ ഒടുവിൽ സംഭവിച്ചത്.!!

in News 8,788 views

പാട് പെട്ട് കഴുത്തു ചലിപ്പിച്ചു വളരെ കഷ്ടപ്പെട്ട് ആണ് അങ്ങോട്ട് നോക്കിയത്. അവൾ അപ്പോഴും കണ്ണാടിക്കു മുന്നിൽ ആയിരുന്നു. ഉടുത്തൊരുങ്ങി അവൾ കാത്തിരിക്കുന്നത് അയാളെ ആണ് എന്ന അറിയാം. അരുതെന്നു പറയണം എന്ന് ഉണ്ടായിരുന്നു പക്ഷെ ശബ്ദവും ചലനവും നഷ്ടപ്പെട്ട് ശവം പോയിലെ കിടക്കുമ്പോൾ ഉള്ള വല്ലാത്ത ഒരു നിസ്സഹായ അവസ്ഥ ഉണ്ടല്ലോ, അരുതാത്തതു കൺ മുന്നിൽ നടക്കുമ്പോൾ, ഒരായിരം ആനയുടെ ശക്തി മനസ്സിൽ ഉണ്ടായിട്ടും, ഒരു ചെറു വിരൽ പോലും അനക്കാൻ പറ്റാത്തവന്റെ നിസ്സഹായത. വീര്യവും കരൗര്യം ഉം ഒക്കെ മുക്കിയും മൂളിയും കണ്ണീർ ഒഴുക്കിയും പ്രകടിപ്പിക്കേണ്ടി വരുന്ന ഒരു ആണിന് ലഭിക്കുന്നതിൽ വെച്ച് ഏറ്റവും ശ,പി,ക്ക,പ്പെ,ട്ട ഒരു അവസ്ഥ ആണ്.

വൈകാതെ തന്നെ കാളിങ് ബെൽ ശബ്ദം ചെവിയിൽ വന്നു അടിച്ചു. അത് അയാൾ തന്നെ ആണ് എന്ന കാര്യത്തിൽ സംശയം ഇല്ലായിരുന്നു.നീട്ടി വളർത്തിയ താടിയും ചുവന്ന ചുണ്ടുകളും കുറുകിയ തീ,ക്ഷ,ണ,ത ഉള്ള കണ്ണുകളും ഉള്ള ലക്ഷണം ഒത്ത വില്ലൻ. ഈയിടെ ആയി മിക്ക ദിവസങ്ങളിലും നിസ്സഹായൻ ആയ എന്റെ മുന്നിൽ കൂടി എന്റെ ഭാര്യയെ നെഞ്ചോടു ചേർത്ത് നിർത്തി ഒരു കാലത്തു ഞാനും അവളും വിയർപ്പും പ്രണയവും പങ്കു വെച്ച കിടപ്പു മുറി ലക്‌ഷ്യം ആക്കി നീങ്ങുന്ന വെ,റു,ക്ക,പ്പെ,ട്ട യാ,ത്ര,ക്കാ,ര,ൻ ആണ് അയാൾ. ആ കുറുകിയ കണ്ണുകൾ കൊണ്ട് വല്ലാത്തൊരു നോട്ടം നോക്കാറുണ്ട്. അപ്പോൾ അയാൾക്കൊരു വേട്ടക്കാരന്റെ നോട്ടമാണ്. ഇ,ര,യെ കൊ,ല്ലാ,തെ കൈ,ക്കു,ള്ളി,ൽ ഇ,ട്ടു ഞെ,രി,ച്ചു ജീവിതത്തിനും മ,ര,ണ,ത്തി,നും ഇടയ്ക്കു ഉള്ള ഏറ്റവും ഭീ,ക,രം ആയിട്ട വേ,ദ,ന,യി,ൽ കൂടി നടത്തിക്കുന്ന വേ,ട്ട,ക്കാ,ര,ൻ.
All rights reserved News Lovers

Share this on...