തകര്‍ന്ന ഏഴ് പല്ലുകള്‍ മാത്രമല്ല, മൂക്കും മുഖവും എല്ലാം ശരിയാക്കണം..!! മഹേഷ് കുഞ്ഞുമോന് വീണ്ടും ശസ്ത്രക്രിയ..!!

in News 123 views

ഒരു വലിയ വാഹന അപകടത്തിൽ പ്രിയപ്പെട്ട കലാകാരൻമാർ എല്ലാവരും ഉണ്ടായിരുന്നത് ആയി ആയും അതിൽ നമുക് പ്രിയപ്പെട്ട കൊല്ലം സുധി മരിച്ചതായും വിശ്വസിച്ചു വരുന്നതേ ഉള്ളു.മലയാളിയെ സംബന്ധിച്ചു ആ ഒരു കാര്യം വളരെ അധികം വീർപ്പ് മുട്ടുന്നതാണ്.എല്ലാവരും ചിന്തിക്കുന്നതും ഈ ഒരു അവസ്ഥയെ കുറിച്ചാണ്.അവരുടെ കുടുംബ അംഗങ്ങളെ കുറിച്ച് തന്നെയാണ്.ആ യാത്രയിൽ കൊല്ലം സുധി മുന്നിൽ ഇരുന്നപ്പോൾ പിന്നാലെ ഇരുന്നത് ബിനുവും മനീഷുമാണ്.ബിനു അടിമാലി ഇപ്പോൾ സ്റ്റേജിൽ എത്തി തുടങ്ങി.എന്നാൽ മനീഷ് കുഞ്ഞുമോന് ഒരുപാട് നാൾ റെസ്റ്റ് വേണ്ടി വരും.അദ്ധേഹത്തിന്റെ ഇപ്പോൾ ഉള്ള അവസ്‌സ്ഥയെ കുറിച്ചാണ് എല്ലാവരും ഇപ്പോൾ അന്വേഷിക്കുന്നത്.

അദ്ധേഹത്തിന്റെ മുന്നിലെ പല്ല് എല്ലാം ശെരിയാക്കണം.ശെരിക്കും പറഞ്ഞാൽ മുന്നിലെ ഏഴു പല്ലുകൾ.കാർ അപകടത്തിൽ ഗുരുതര പരിക്കേറ്റ മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞിമോൻ തിരികെ ജീവിതത്തിലേക്ക് വരും.ആ കാർ അപകടത്തിൽ മൂന്നു പേരിൽ ഒരാൾ ആയ മഹേഷ് കുഞ്ഞി മോനു മുഖത്തും ശരീരത്തിലും സാരമായ പരിക്കോടെ രക്ഷപ്പെടുകയായിരുന്നു.രണ്ടു ആഴ്ച ആശുപത്രി വാസത്തിനു ശേഷം വീട്ടിൽ എത്തി എങ്കിലും ഇനിയും ചികിത്സ ബാക്കിയുണ്ട്.തകർന്ന ഏഴു പല്ല് വെക്കണം.മൂക്കിലും മുഖത്തും ശാസ്ത്രകിയ നടത്തണം.ഇരു കവിളിലെ ആസ്തി ചേരാൻ ഇട്ട കമ്പികൾ നീക്കം ചെയ്യണം.ഇരു കവിളിലും ആസ്തി ചേരാൻ ഇട്ട ആ ഓപ്പറേഷൻ ആയിരുന്നു ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് ഉണ്ടായിരുന്നത്.

Share this on...