ഡോക്ടറുടെ ആര്‍ക്കുമറിയാത്ത ഒരു കാര്യം എനിക്കറിയാം.. ബ്ലെസ്ലിയോട് മനസു തുറന്ന് ദില്‍ഷ

in News 25,356 views

ഡോക്റ്ററുടെ പല കാര്യവും ദില്ഷക്ക് അറിയാം.പല കാര്യവും റോബിനെ കുറിച്ചുള്ളത് പലർക്കും അറിയാം എന്ന് പറഞ്ഞിട്ടുണ്ട് എങ്കിലും നമുക്ക് അറിയാം റോബിൻ എല്ലാം പറഞ്ഞിട്ടുള്ളത് ദിൽഷയോടാണ്.റോബിൻ പലപ്പോഴായി കൊണ്ട് ദിൽഷയോടു പല രഹസ്യവും പറയാറുണ്ട്.ഗെയിം സ്ട്രാറ്റജി എന്നും പറയും.എന്നാൽ പുറത്തു ആളുകൾ കേൾക്കുന്ന രീതിയിലോ ശ്രദ്ധിക്കുന്ന തരത്തിലോ പറയാത്തത് പോലും ആളുകൾക്കു ഗെയിം സ്ട്രാറ്റജി മനസിലാകും എന്നുള്ള രീതിയിലാണ്.

എന്ത് ആയാലും പലപ്പോളും ആയി കൊണ്ട് റോബിൻ ദിൽഷയോടു പറഞ്ഞിട്ടുള്ള കാര്യങ്ങൾ വെച്ചിട്ടു റോബിന്റെ പല രഹസ്യവും ദിൽഷക്ക് അറിയാം ധന്യ ആയാലും ലക്ഷ്മി ആയാലും ഇവരൊക്കെ ആയാലും റോബിനെ നല്ലോണം അറിയാം എന്ന് പറഞ്ഞാലും റോബിനെ അറിയുന്ന ഒരു നല്ല ആൾ അതും അല്ലെങ്കിൽ റോബിൻറെ എല്ലാ രഹസ്യവും അറിഞ്ഞു കൊണ്ട് പുറത്തു ആരോടും പറയാത്തതും ദില്ഷാ തന്നെയാണ്.ലക്ഷ്മി പ്രിയ തനിക്ക് എല്ലാം അറിയാം എന്ന് പറഞ്ഞപ്പോഴും ഒരു അറിയാവുന്നവർ കാര്യം ആർക്കും അറിയാത്തതു ദിൽഷക്കു അറിയാം.

എന്നാൽ അത് അവൾ പുറത്തു പറഞ്ഞില്ല.ഇന്നലെയാണ് ബ്ലെസിയോട് പറഞ്ഞത് മെഡിക്കൽ പ്രശ്നം ആണോ എന്ന് ബ്ലെസി ചോദിക്കുബോഴേക്കും അത് പറയാൻ പറ്റില്ല എന്നും ദില്ഷാ പറയുന്നുണ്ട്.കൂടുതൽ അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.
All rights resered News Lover.

Share this on...