ഞെ,ട്ടി,ക്കു,ന്ന സംഭവം കണ്ണൂരിൽ, 3 ദിവസം പനിച്ചു വിറച്ചിട്ടും മകളെ ആശുപത്രിയിൽകൊണ്ടുപോകാതെ മാതാപിതാക്കൾ.!!

in News 16 views

ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ ചികിത്സ നൽകേണ്ടതില്ല പകരം മതപരമായ ചികിത്സ നൽകിയാലും മതി എന്ന് വിശ്വസിക്കുന്ന കുടുംബക്കാരാണ് ഫാത്തിമയുടേത്. അങ്ങനെയാണ് മ,ര,ണം സംഭവിച്ചത് എന്ന ആരോപണമാണ് നാട്ടുകാരുടെ ഭാഗത്തു നിന്നും ഉണ്ടായത്. കണ്ണൂർ നാലുവയലിൽ പനി ബാധിച്ച പെൺകുട്ടി മ,ര,ണ,പ്പെ,ട്ടൂ. ഹിദായത്തു വീട്ടിലെ 11 കാരിയായ ഫാത്തിമയാണ് മ,രി,ച്ച,ത്. കഴിഞ്ഞ മൂന്ന് ദിവസമായി ഫാത്തിമക്ക് നല്ല പനി ഉണ്ടായിരുന്നു. എന്നാൽ അസുഖത്തിന് ശെരിയായ ചികിത്സ നൽകിയിരുന്നില്ല എന്ന് നാട്ടുകാർ ആരോഭിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു ഫാത്തിമയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത് എന്നാൽ അപ്പോഴേക്കും മ,ര,ണം സംഭവിച്ചു കഴിഞ്ഞിരുന്നു

എന്ന് ആശുപത്രി അതികൃധർ വ്യക്തമാക്കുന്നു. ശാസ്ത്രീയമായ ചികിത്സ നൽകാത്ത ഒരു കുടുംബമാണ് ഫാത്തിമയുടെ എന്നാണ് പ്രദേശ വാസികളിൽ നിന്നും ലഭിക്കുന്ന വിവരം.പകരം മതപരമായ ചികിത്സ നൽകിയാൽ മതി എന്ന് വിശ്വസിക്കുന്ന കുടുംബക്കാരാണ് ഫാത്തിമയുടെ. അങ്ങനെ ആണ് മ,ര,ണം, സംഭവിച്ചത് എന്ന ആരോപണമാണ് നാട്ടുകാരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. മതിയായ ചികിത്സ നൽകാതെ മതപരമായ ചികിത്സയാണ് നൽകിയത് എന്ന് പരിസര വാസികളും പറയുന്നു. ഫാത്തിമയുടെ കുടുംബത്തിലെ നേരത്തെയും ഇത് പോലെ ഒരു ബന്ധു ചികിത്സ നിഷേധിച്ചതിൽ മ,ര,ണ,പ്പെ,ട്ട,ത് നാട്ടുകാർ ചൂണ്ടി കാണിക്കുകയും ചെയ്തു.

Share this on...