ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി പോലീസ് കോടതിയിൽ – വാഹനം ഓടിച്ചിരുന്ന ആൾ കാണാമറയത്ത്

in News 31 views

കൊച്ചി പാലാരിവട്ടത്ത് വാ,ഹ,നാ,പ,ക,ട,ത്തി,ൽ കൊ,ല്ല,പ്പെ,ട്ട മുൻ മിസ് കേരള അടക്കമുള്ളവർക്ക് ഹോട്ടലുടമദേശത്തോടെ അ,മി,ത,മാ,യി മ,ദ്യം നൽകിയത് എന്നതടക്കം റിമാൻഡ് റിപ്പോർട്ടിൽ ഗു,രു,ത,ര ആ,രോ,പ,ണ,ങ്ങളുമായി പോലീസ്.ല,ഹ,രി ഇടപാടുകൾ അടക്കം ഒ,ളി,പ്പിക്കാൻ ,ആകും സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ്ഡിസ്ക് നശിപ്പിച്ചതെന്നാണ് പോലീസിൻ്റെ വാദം.എന്നാൽ റോയിയെ അ,പ,ക,ട,ത്തി,ൽ നേരിട്ട് ബന്ധിപ്പിക്കാവുന്ന ഒരു തെളിവും പോലീസിന് ലഭിച്ചിട്ടില്ല. കൊച്ചിയിൽ മുൻ മിസ് കേരളയും സുഹൃത്തുക്കളും കാ,റ,പ,ക,ട,ത്തി,ൽ കൊല്ലപ്പെടും മുൻപ്, പങ്കെടുത്ത ഡി ജെ പാർട്ടി നടന്ന ഹോട്ടലിനും, കേ,സി,ൽ പ്ര,തി ചേർത്ത ഹോട്ടലുടമ റോയി വയലാറ്റിനുമെതിരെ അതീവ ഗു,രു,ത,ര,മായ ആ,രോ,പ,ണ,ങ്ങ,ളാണ് പൊലീസിന് റിമാൻഡ് റിപ്പോർട്ടിലുള്ളത്.

കാറോടിച്ച അബ്ദുൾ റഹ്മാനും, സുഹൃത്തുക്കൾക്കും ല,ഹ,രി നൽകിയതിൻ്റെ തെളിവ് സി സി ടി വി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് ഇല്ലാതാക്കിയതെന്നാണ് പോലീസിൻ്റെ വാദം.ഒന്നാമത്തെ നിലയിലോ രണ്ടാമത്തെ നിലയിലോ,പാർക്കിംഗ് സ്ഥലത്തോ, ഡി ജെ പാർട്ടി നടന്ന ഹാളിൽ വച്ചോ ആണ് നൽകിയെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.ദ്ദേശത്തോടെ ഇവർക്ക് അ,മി,ത,മായി മ,ദ്യം നൽകിയതും ഹോട്ടലിൽ വെച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചോ എന്ന് അന്വേഷിക്കണമെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ മോഡലുകളുടെ അ,പ,ക,ട മ,ര,ണ,ത്തെ ഹോട്ടലുടമ റോയിയുമായി നേരിട്ട് ബന്ധിപ്പിക്കാവുന്ന ഒരു തെളിവും പോലീസിന് ലഭിച്ചിട്ടില്ല. ഇത് കണക്കിലെടുത്താണ് കോടതി റോയിക്കും, ജീവനക്കാരായ അഞ്ച് പേർക്കും ജാമ്യം നൽകിയത്. അതേ സമയം സമയ പരിധിക്ക് ശേഷവും മ,ദ്യം ഉ,പ,യോ,ഗി,ച്ചു എന്ന പോലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് ഹോട്ടലിലെ ബാ,ർ ലൈസൻസ് റദ്ദാക്കിയേക്കും.

നേരിട്ട് ബന്ധിപ്പിക്കാവുന്ന തെളിവ് ലഭിച്ചിട്ടില്ലെങ്കിൽ ഹോട്ടലിലെ ഹാർഡ് ഡിസ്ക് നശിപ്പിച്ചത് എന്തിന് എന്നത് ഇപ്പോഴും പോലീസിന് മുന്നിൽ ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. മോഡലുകളെ പിന്തുടർന്ന കാർ ഡ്രൈവർ സൈജുവിനെയും പിന്നീട് ബന്ധപ്പെടാൻ ആയിട്ടില്ല. ഹോട്ടലിൽ വിഐപി ഉണ്ടായിരുന്നുവെന്നും, മാര,,ക ല,ഹ,രി,വസ്തുക്കൾ ഉണ്ടായിരുന്നും, അതല്ല കൊ,ല്ല,പ്പെ,ട്ട,വ,രു,മാ,യി അതിക്രമമുണ്ടായിരുന്നുവെന്നു മുള്ള കഥകൾ പൊടിപ്പും തൊങ്ങലും വെച്ച് പ്രചരിപ്പിക്കുന്നുണ്ടെങ്കിലും ഇതിനും തെളിവ് കണ്ടെത്താനായിട്ടില്ല..

Share this on...