ഞങ്ങള്‍ മരിച്ചാല്‍ മക്കള്‍ക്ക് ആരാണ് നെഞ്ചുനീറ്റുന്ന ചോദ്യം ഈ താരദമ്പതികള്‍ക്ക് സംഭവിച്ചത്

in News 4,948 views

വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോ വഴി പ്രേക്ഷക ഹൃദയത്തിൽ ചേക്കേറിയ ദമ്പതികളാണ് പ്രോമിയും നിദയും.ശ്വേതാ മോനോൻ ആയിരുന്നു ഈ ഷോയിലെ അവതാരിക.ഈ ഷോ വഴി തന്നെ മലയാളികൾ പ്രോമിയെയും നിദയെയും നെഞ്ചിലേറ്റിയിരുന്നു.ഈ ഷോ വഴി ശ്രദ്ധേയ ആയ നിദ പിന്നീട് സിനിമയിലേക്കും അവതാരിക ആയി കൊണ്ടും ഒക്കെ മാറിയിരുന്നു.ഇവർക്ക് രണ്ട് ആൺമക്കൾ ആണുള്ളത്.പുള്ളിക്കാരൻ സ്റ്റാറ എന്ന സിനിമയിൽ മമ്മൂട്ടിയുടെ കൂടെ നിദ അഭിനയിച്ചു.ഇതിനു ഇടയിൽ മ,ര,ണ,ത്തെ മുഖാമുഖം കണ്ട അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

അടുത്തിടെ സ്വാസിക അവതരിപ്പിക്കുന്ന റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ അതിഥി ആയി എത്തിയത് ഇവർ ആയിരുന്നു.ഈ പരിപാടിയിൽ തങ്ങളുടെ വിശേഷം പങ്കു വെച്ചപ്പോഴാണ് മ,ര,ണ,ത്തി,ൽ നിന്നും കര കയറിയ സംഭവം പ്രേക്ഷകർ അറിഞ്ഞത്.ജീവിത്തിൽ വളരെ സന്തോഷ പൂർവം കഴിഞ്ഞിരുന്ന അവസരത്തിലാണ് പ്രതീക്ഷിക്കാതെ ചിലത് ഉണ്ടായത്.അതിനു കാരണം കൊറോണ ആയിരുന്നു.പ്രോമിയും നിദയും ആശുപത്രിയിൽ.ഒരു മകൻ കോവിഡ് പിടിപെട്ടു കൊണ്ട് വീട്ടിൽ രണ്ടു കുട്ടികളും രണ്ടു മുറിയിൽ.അച്ഛനും അമ്മയും ഹോസ്പിറ്റലിൽ സഹായിക്കാൻ ആരും ഇല്ലാത്ത അവസ്ഥ.അവിടെ പ്രോമിയുടെ അവസ്ഥ അതീവ ഗുരുതരം ആയിരുന്നു.

പ്രോമിക്ക് ആയിരുന്നു ആദ്യം കൊറോണ വന്നത്.പിന്നീട് നിദക്കും .കോവിഡ് പിന്നീടു ന്യുമോണിയ ആയി മാറി.പ്രോമി ഒന്നര മാസം ഹോസ്പിറ്റലിൽ ആയിരുന്നു.അതിൽ ഇരുപത് ദിവസം ഐ സി യുവിൽ കിടക്കേണ്ടി വന്നു.ഓക്സിജന്റെ സഹായത്താൽ നിദയും. പ്രോമിയുടെ അവസ്ഥ ഗുരുതരം ആയപ്പോൾ മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റി.നാല് പേരും നാല് സ്ഥലത്തു ആയി നാല് പേർക്കും പരസ്പരം കാണാൻ കഴിയാത്ത അവസ്ഥ ആയി രണ്ടു പേർക്കും വല്ലതും പറ്റിയാൽ കുട്ടികളുടെ അവസ്ഥ എന്ത് ആകും എന്നത് ആയിരുന്നു നിദയുടെ വേദന.
All rights reserved news lovers.

Share this on...