ചെന്നൈയിൽ നിന്നും മീനാക്ഷി തിരിച്ചെത്തി. ദിലീപും മഞ്ജുവും ഒരുമിച്ച് സ്വീകരിക്കാൻ എത്തിയപ്പോൾ.

in News 67 views

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് ദിലീപിൻ്റേത്. അതുകൊണ്ടുതന്നെ ദിലീപിൻ്റെ വീട്ടിലെ ചെറിയ ചെറിയ വിശേഷങ്ങൾ പോലും മലയാളികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളതും, അതോടൊപ്പം തന്നെ അതിനെയൊക്കെ വൈറലാക്കാറുള്ളതും. താരത്തെ പോലെ തന്നെ താര മക്കളായ മീനാക്ഷിയും, മഹാലക്ഷ്മിയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവർ തന്നെയാണ്. സിനിമയിലേക്ക് ഇതുവരെയും കടന്ന് വന്നില്ല എങ്കിലും തൻ്റെ ടിക് ടോക് വീഡിയോയിലൂടെ ഒരുപാട് ആരാധകരെ സൃഷ്ടിച്ചെടുക്കാൻ മീനാക്ഷിക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യമാണ് മീനാക്ഷി.

തൻ്റെയും, കുടുംബത്തിൻ്റെയും എല്ലാ വിശേഷങ്ങളും ഫോട്ടോയുമൊക്കെ തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ മീനാക്ഷി പോസ്റ്റ് ചെയ്യാറുണ്ട്. അതൊക്കെ തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. തൻ്റെ എംബിബിഎസ് പഠനവുമായി ബന്ധപ്പെട്ട് അഞ്ചുവർഷമായി മീനാക്ഷി ചെന്നൈയിലാണ്. ഇപ്പോൾ ഇതാ പഠനം പൂർത്തിയാക്കി തിരികെ വരാനുള്ള തയ്യാറെടുപ്പിലാണ് താരം. ചെന്നൈയിൽ നിന്നും ഓണം, വിഷു, ക്രിസ്മസ്, തുടങ്ങിയ അവധി ദിവസങ്ങളിലാണ് മീനാക്ഷി സാധാരണ നാട്ടിൽ എത്താറുള്ളത്. അപ്പോഴൊക്കെ തന്നെ ദിലീപും കാവ്യാമാധവനും കൂടിപ്പോയാണ് മീനാക്ഷിയെ കൂടെ വിളിക്കാറുള്ളത്.

എന്നാൽ അതിൽനിന്നും വ്യത്യസ്തമായി ഇപ്പോൾ മീനാക്ഷി ഒറ്റയ്ക്കാണ് ചെന്നൈയിൽ നിന്നും കൊച്ചിയിലേക്ക് ഫ്ലൈറ്റിൽ വരുന്നത്. നടിയെ ആ.ക്ര.മി.ച്ച. കേ.സു.മായി ബന്ധപ്പെട്ട് ദിലീപിന് ഒരുപാട് നിയന്ത്രണങ്ങൾ നിലവിലുള്ളത് കൊണ്ട് തന്നെയാണ് മീനാക്ഷിയെ വിളിക്കാനായി ദിലീപ് ചെ.ന്നൈ.യി.ലേക്ക് പോകാത്തത്. അതുകൊണ്ടാണ് മീനാക്ഷി ഇത്തവണ പഠനം പൂർത്തീകരിച്ച് ഒറ്റയ്ക്ക് ചെന്നൈയിൽ കൊച്ചിയിൽ അച്ഛൻ്റെ അടുത്തേക്ക് എത്തുന്നത്. മീനാക്ഷിക്ക് വലിയ ഒരു സർപ്രൈസ് ആണ് ദിലീപ് നാട്ടിൽ കാത്തുവെച്ചിരിക്കുന്നത്. ദിലീപിന് എന്നും മീനാക്ഷി തന്നെയാണ് ഏറെ പ്രിയപ്പെട്ടവൾ. അതുകൊണ്ടു തൻ്റെപ്രിയപ്പെട്ട മകൾക്കായി വലിയൊരു സമ്മാനം തന്നെയാണ് ദിലീപ് കാത്തുവച്ചിരിക്കുന്നത്.
All rights reserved News Lovers.

Share this on...