ചൂണ്ട ഇട്ടു കൊണ്ടിരിക്കെ യുവാവിന് സംഭവിച്ചത് കണ്ടോ? സംഭവം വൈറൽ

in News 62,671 views

ചൂണ്ട ഇട്ടു കൊണ്ടിരിക്കെ യുവാവിന് സംഭവിച്ചത് കണ്ടോ? സംഭവം വൈറൽ പുഴയിൽ നിന്നും ചാടിയ മീൻ ചൂണ്ട ഇടാൻ വേണ്ടി വന്ന വ്യക്തിയുടെ തൊണ്ടയിൽ കുടുങ്ങി.മെയ് 22 നു തായ്‌ലൻഡിലെ ഫത്താല് പ്രവിശ്യയിലാണ് സംഭവം നടന്നത്.തൊണ്ടയിൽ മീൻ കുടുങ്ങി ശ്യാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ വേഗം തന്നെ ഹോസ്‌പിറ്റലിൽ എത്തിക്കുകയായിരുന്നു.ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മീൻ ശ്യാസ നാളത്തേക്ക് നീങ്ങിയിരുന്നു.

അഞ്ചു ഇഞ്ചോളം നീളം ഉളള അനാബസ് ഇനത്തിൽ പെട്ട മത്സ്യമാണ് തൊണ്ടയിൽ കുടുങ്ങിയത്.പിന്നീട് ശസ്ത്രക്രിയ നടത്തി കൊണ്ട് ആ മത്സ്യത്തെ പുറത്തേക്ക് എടുക്കുകയായിരുന്നു.ആശുപത്രിയുടെ ചരിത്രത്തിൽ ഇത് പോലെ ഒരു സംഭവം ആദ്യമായിട്ട് ആണെന്നും അധിക്യതർ പറയുന്നു.ചൂണ്ട ഇട്ടു കൊണ്ടിരിക്കെ യുവാവ് മൂത്രം ഒഴിക്കാൻ വേണ്ടി എഴുന്നേറ്റു ഈ സമയത് ആയിരുന്നു മീൻ കുടുങ്ങിയത്.പെട്ടെന്ന് ഉള്ള വെപ്രാളത്തിൽ ചൂണ്ട വലിച്ചപ്പോൾ മീൻ യുവാവിന്റെ വായിൽ എത്തുകയായിരുന്നു.

തൊണ്ടയിൽ നിന്നും പുറത്തേക്ക് കടക്കാനായി മീൻ ശ്രമിച്ചതോടെയാണ് ഇയാൾക്ക് ശ്യാസ തടസം വന്നത് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി എന്നും രോഗി അപകട നില തരണം ചെയ്തു എന്നും ആശുപത്രി അധിക്യതർ അറിയിച്ചു.
All rights reseved News Lovers.

Share this on...