ഗോപിയുടെ അടവ് അമൃതയോട് നടന്നില്ല. ഒന്നിച്ച് ജീവിക്കാനായി വിവാഹം കഴിക്കേണ്ടി വന്ന ചിത്രങ്ങൾ പുറത്ത്.

in News 1,436 views

ഗായിക അമൃത സുരേഷും, ഗോപി സുന്ദറും പ്രണയത്തിലാണെന്ന് വ്യക്തമാക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. എന്നാൽ വെറും പ്രണയം മാത്രമല്ലെന്നും ഇവർ വിവാഹിതരായി എന്നുമുള്ള വാർത്തകളാണ് ഇപ്പോൾ എത്തുന്നത്. ആ ഗായിക അഭയ ഹിരണ്മയുമായുള്ള ലിവിങ് ബന്ധം അവസാനിപ്പിച്ചാണ് ഗോപിസുന്ദർ അമൃതയ്ക്കൊപ്പം ജീവിതം തുടങ്ങിയത്. പള്ളിയിൽവെച്ചാണ് ഇവരുടെ രഹസ്യ വിവാഹം നടന്നത് എന്നാണ് സൂചന എത്തുന്നത്. അമ്പലത്തിൽ മാലയിട്ട് നിൽക്കുന്ന ഇവരുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഔദ്യോഗികമായി ഗോപിസുന്ദറും ഭാര്യ പ്രിയയും വേർപിരിഞ്ഞിട്ടില്ല.

വിവാഹമോചനം ആകാത്തതിനാൽ തന്നെ അഭയേയും അമൃതയേയും ഗോപിക്ക് വിവാഹം കഴിക്കാൻ ആകില്ല. അഭയയുമായി ലിവിംങ്ങ് ടുഗതറിലായിരുന്നു ഗോപി.പിന്നാലെ അമൃതയെ പ്രണയിച്ചു. ഗോപിയുമായുള്ള ബന്ധത്തിന് അമൃതയുടെ വീട്ടുകാരും പിന്തുണച്ചു. എന്നാൽ മാലയെങ്കിലും ഇടാനാവാതെ ഒന്നിച്ചു ജീവിക്കേണ്ട എന്ന അമൃതയുടെയും കുടുംബത്തിൻ്റെയും നിലപാട് കൊണ്ടാണ് ഇവർ അമ്പലത്തിൽ വച്ച് മാലയിട്ട് വിവാഹം ചെയ്തത്. എന്നാൽ ഇതിന് നിയമ സാധ്യത ഇല്ല. അതിനാൽ തന്നെ മാലയിട്ടെങ്കിലും ഇവർ ലിവിങ് റിലേഷനിൽ തന്നെയായിരിക്കും ജീവിക്കുക. എന്തായാലും സ്ത്രീകൾ ഒരു വീക്നെസ് ആയ ഗോപി അമൃതയുമൊത്ത് അധികകാലം ജീവിക്കില്ല എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

All rights reserved News Lovers.

Share this on...