ക്ലാസ് കഴിഞ്ഞ് വരുമ്പോൾ വെള്ളം വാങ്ങാൻ ഇറങ്ങിയതാണ് . പക്ഷെ ഈ വിദ്യാർത്ഥിക്ക് സംഭവിച്ചത് കണ്ടോ.!!

in News 40 views

ക്ലാസ് കഴിഞ്ഞ് വരുമ്പോൾ വെള്ളം വാങ്ങാൻ ഇറങ്ങിയതാണ് . പക്ഷെ ഈ വിദ്യാർത്ഥിക്ക് സംഭവിച്ചത് കണ്ടോ.!! നിർത്തിയിട്ട ട്രെയിനിൽ നിന്നും ഇറങ്ങി ഭക്ഷണം വാങ്ങി തിരിച്ചു കേറുന്നതിനിടെ ട്രെയിനിനും പ്ലാറ്റഫോമിനും ഇടയിൽ കു,ടു,ങ്ങി വിദ്യാർത്ഥി മ,രി,ച്ചു. സംഭവം തൃശ്ശൂരിലാണ് ചെങ്ങളാശേരി മത്തായി സെബാസ്റ്റന്റെ മകൻ മിലനാണ് മ,രി,ച്ച,ത്. 21 വയസ്സായിരുന്നു തൃശൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു അ,പ,ക,ടം നടന്നത്. അ,പ,ക,ട,ത്തി,ൽ കാലുകൾ ത,ക,ർ,ന്നിരുന്നു. മിലൻറെ മാതാപിതാക്കൾ വിദേശത്താണ് ശബരി സ്പ്രെസ്സിലാണ് മിലണ് യാത്രചെയ്തത്. പാലക്കാട് അക്കാദമി വിദ്യാർത്ഥിയായ മിലൻ നാട്ടിലേക്കുള്ള മടക്കത്തിലാണ് ദാ,രു,ണ,മാ,യി മ,രി,ച്ച,ത്.

തൃശൂർ റെയിവേ സ്റ്റേഷനിൽ എത്തിയപ്പോൾ ആയിരുന്നു ഭക്ഷണവും വള്ളവും വാങ്ങാൻ ഇറങ്ങിയത്. തിരികെ കയറാൻ എത്തുമ്പോഴേക്കും ട്രെയിൻ നീങ്ങി കഴിഞ്ഞിരുന്നു. ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പ്ലേറ്റ് ഫോമിനും ട്രെയിനും ഇടയിൽ കു,ടു,ങ്ങു,ക,യായിരുന്നു എന്ന് റെയിൽവേ പോലീസ് പറഞ്ഞു.സമീപത്തുള്ളവർ പ്ലാറ്റ് ഫോമിലേക്ക് പിടിച്ചുമാറ്റാൻ ശ്രമിച്ചു എങ്കിലും മിലൻ അടിയിലേക്ക് വീ,ഴു,കയായിരുന്നു. ഉടൻ തന്നെ അ,ഭാ,യ ചാനൽ വലിച്ചു ട്രെയിൻ നിർത്തി പുറത്തെത്തിക്കുമ്പോൾ ജീവൻ ഉണ്ടായിരുന്നു എങ്കിലും ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മ,ര,ണ,ത്തി,ന് കീഴടങ്ങിയിരുന്നു.

Share this on...