ക്ലാസ്സിലെ പണക്കാരന്റെ കുട്ടിയുടെ വാച്ച് മോ,ഷ്ടി,ച്ച പാവപ്പെട്ട കുട്ടിയെ ക്ലാസ് ടീച്ചർ ചെയ്തത് കണ്ടോ വാച്ച് ഒരു ആഡംബരമായിരുന്ന കാലം വളരെ ധനവാന്മാരായ വീട്ടിലെ കുട്ടികൾ മാത്രമേ അന്ന് വാച്ച് കെട്ടിയിരുന്നൊള്ളു ഒരിക്കൽ ക്ലാസ്സിലെ വാച്ച് കെട്ടിയ ഒരു കുട്ടിയെ കണ്ടപ്പോൾ ഒരിക്കെലെങ്കിലും ആ വാച്ചൊന്ന് കെട്ടാൻ ഒരു കുട്ടിക്ക് അതിയായി മോഹം തോന്നി. ആ വാച്ചിൻറെ ഉടമസ്ഥൻ സമ്മതിച്ചില്ല ആഗ്രഹം നിയന്ത്രിക്കാനാവാതെ അവനത് മോ,ഷ്ടി,ച്ച് കീശയിലിട്ടു ആരും കാണാതെ കയ്യിൽ ഒന്ന് കെട്ടാൻ മാത്രം.
വാച്ച് നഷ്ട്ടപ്പെട്ട കുട്ടി കരഞ്ഞുകൊണ്ട് അധ്യാപകൻറെ അടുക്കലെത്തി അധ്യാപകൻ എല്ലാ കുട്ടികളെയും നിര നിരയായി നിർത്തി.വാച്ച് മോ,ഷ്ടി,ച്ച,വ,ൻ സകല ദൈവങ്ങളെയും പ്രാർത്ഥിച്ച് ദൈര്യമങ്ങനെ ചോർന്ന് നിൽപ്പാണ് എല്ലാരോടും കണ്ണടക്കാൻ പറഞ്ഞു അധ്യാപകൻ അദ്ദേഹം എല്ലാ കുട്ടികളുടെയും കീശയിൽ തപ്പി എല്ലാവരുടെയും തപ്പുന്നതിന്ന് മുമ്പ് തന്നെ മോ,ഷ്ട്ടാ,വി,ൻറെ പക്കലിൽ നിന്ന് വാച്ച് കണ്ടെടുത്തു എന്നാൽ അധ്യാപകൻ തിരച്ചിൽ നിർത്തിയില്ല ഒടുവിൽ എല്ലാവരുടെയും തിരച്ചിൽ നടത്തിയ ശേഷം അധ്യാപകൻ വാച്ച് ഉടമക്ക് തിരികെ നൽകി അവൻ സന്തോഷവാനായി മോഷ്ടിച്ചവൻ അന്ന് ശരിക്കും ദൈവത്തെ കണ്ടു അധ്യാപകൻറെ രൂപത്തിൽ ഒന്നും ചോദിച്ചില്ല ശാസിച്ചില്ല പക്ഷെ ഇനി ഒരിക്കലും മോ,ഷ്ടി,ക്കി,ല്ലെ,ന്ന് അവൻ മനസ്സ് കൊണ്ട് ശബദം ചെയ്തു.