കോട്ടയത്ത് വീട്ടുകാർ ജോലിക്കു പോയ സമയത്ത് കുട്ടികൾ ചെയ്തത് കണ്ടോ.

in News 46 views

പാമ്പാടി കോത്തലയിൽ നിന്നും കാ,ണാ,താ,യ പെൺകുട്ടികളെ കണ്ടെത്തി. 16ഉം17 തംവയസ്സ് പ്രായമുള്ള സഹോദരിമാരായ ഇവരെ തിരുവനന്തപുരത്തുനിന്നാണ് കണ്ടെത്തിയത്. തിരുവനന്തപുരം തമ്പാനൂരിലെ സികെ ലോഡ്ജിൽ നിന്നുമാണ് ഇരുവരെയും കണ്ടെത്തിയത്. ഇവർക്കൊപ്പം കൊളശ സ്വദേശി ജിബിൻ സക്കറിയ, കോർത്തല സ്വദേശി വിശാൽ എന്നിവരെയും പോലീസ് പി,ടി,കൂ,ടി. ഇന്നലെ ഉച്ചയോടു കൂടെയാണ് വിദ്യാർഥിനികളെ കാണാനില്ല എന്ന പരാതി ഉയർന്നത്. ജോലികഴിഞ്ഞ് രക്ഷിതാക്കൾ വീട്ടിലെത്തിയപ്പോൾ കുട്ടികൾ വീട്ടിൽ ഉണ്ടായിരുന്നില്ല. തുടർന്ന് വീടിൻ്റെ പരിസരത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല . ഇതേ തുടർന്ന് രക്ഷിതാക്കൾ പാമ്പാടി പോലീസിൽ പരാതി നൽകുകയായിരുന്നു.എന്നാൽ ഇന്നലെ ഉച്ചകഴിഞ്ഞ് കുട്ടികൾ നാഗമ്പടം റെയിൽവേ സ്റ്റേഷനിൽ എത്തിയതായി സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ തിരുവനന്തപുരത്ത് ഉണ്ട് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞതും. കുട്ടികളെ കണ്ടെത്തുന്നതിനായി ഇരുവരുടെ ചിത്രങ്ങൾ പാമ്പാടി പോലീസ് പ്രചരിപ്പിച്ചിരുന്നു. തമ്പാനൂര് അന്വേഷണം നടത്തിയ പോലീസ് ഇവർ സി.കെ ലോഡ്ജിലുണ്ടെന്ന വിവരം ലഭിക്കുകയായിരുന്നു. ഇതേ തുടർന്ന് ലോഡ്ജിലെത്തി പരിശോധിച്ചപ്പോഴാണ് യുവാക്കൾക്കൊപ്പം സഹോദരിമാരെ കണ്ടെത്തിയത്. ഇരുവരെയും കാണാതായത് പിന്നാലെ രണ്ടു ചെറുപ്പക്കാരെയും കാണാനില്ല എന്ന് പരാതി ഉയർന്നിരുന്നു. ഇവർക്കൊപ്പം കുട്ടികൾ പോയിരിക്കാം എന്ന സംശയം പോലീസിന് ഉണ്ടായിരുന്നു. ഈ ചെറുപ്പക്കാരുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു. തമ്പാനൂർ ലോഡ്ജിൽ നിന്നും പി,ടി,കൂ,ടി,യ ഇവരെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.പാമ്പാടി പോലീസ് തിരുവനന്തപുരത്ത് തിരിച്ചിട്ടുണ്ട്.

ഇവരെ കോട്ടയത്ത് എത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കും. സിസിടിവി ദൃശ്യങ്ങൾ പോലീസ് പ്രചരിപ്പിച്ചിരുന്നു. മൂന്ന് പെൺകുട്ടികൾ ഒന്നിച്ച് കൈകോർത്തു നടന്നു നീങ്ങുകയായിരുന്നു ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. ഓൺലൈൻ ക്ലാസിനു ശേഷം കാണാതായ പെൺകുട്ടികളെ കണ്ടെത്തുന്നതിനായി പോലീസ് സംഘം അന്വേഷണം ശക്തമാക്കിയിരുന്നു. പെൺകുട്ടികൾ നാഗമ്പടം ബസ് സ്റ്റാൻഡിലും, റെയിൽവേ സ്റ്റേഷനിൽ എത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. മാതാപിതാക്കൾ വെള്ളിയാഴ്ച ജോലിക്ക് പോയപ്പോഴാണ് പെൺകുട്ടികളെ കാണാതാകുന്നത്.

Share this on...