കൊ,ല്ല,പ്പെ,ട്ട ജിഷയുടെ അമ്മ രാജേശ്വരിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ,കാശ് എവിടെപ്പോയെന്നു നാട്ടുകാർ.!!

in News 20 views

കൊ,ല്ലപ്പെ,ട്ട ജിഷയുടെ അമ്മ രാജേശ്വരിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ,കാശ് എവിടെപ്പോയെന്നു നാട്ടുകാർ.!!കൊ,ല്ല,പ്പെ,ട്ട ജിഷയുടെ ‘അമ്മ രാജേശ്വരിയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലാവുന്നത്. ഒരു കാലത് കഷ്ടപ്പാടുകൾ എല്ലാം അവസാനിച്ചു സുന്ദരിയായി നിൽക്കുന്ന രാജേശ്വരിയുടെ ചിത്രങ്ങളും വാർത്തകളുമായിരുന്നു വന്നിരുന്നത് എങ്കിൽ ഇപ്പോൾ ആകെ തകർന്നടിഞ്ഞ സ്ഥിതിയിലാണ് രാജേശ്വരിയെ കാണാൻ സാധിക്കുന്നത്. മകൾ മ,രി,ച്ച,പ്പോ,ൾ വിവിധ രാഷ്ട്രീയ പാർട്ടികളും ചില ആളുകളും നക്കിയ കോടികണക്കിന് ധനസഹായം ബാങ്കിൽ ഉണ്ടെകിലും അത് തനിക്ക് അതികൃധർ അനുവദിച്ചു തരുന്നില്ല എന്നാണ് രാജേശ്വരിയുടെ വാദം.

ഭാരത് ലൈവ് എന്ന ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തലുകൾ വന്നത്.അന്ന് സർക്കാർ വീട് വെച്ച് നൽകി എങ്കിലും എന്നാൽ അന്ന് എനിക്ക് കിട്ടിയ പൈസയിൽ നിന്ന് തന്നെയാണ് വീട് വെച്ചത് എന്ന് അവർ പറയുന്നത്. മകൾ ദീപക്ക് സർക്കാർ ജോലി നൽകി എങ്കിലും ദീപ തന്നെ സഹായിക്കുന്നില്ല എന്നാണ് രാജേശ്വരി പറയുന്നത്. ഇപ്പോൾ തനിക് മരുന്ന് വാങ്ങാനോ ഭക്ഷണം കഴിക്കണോ ഭിക്ഷ എടുക്കേണ്ട അവസ്ഥയാണ് എന്നും ഇവർ പറയുന്നു.കൊ,ല്ല,പ്പെ,ട്ട ജിഷയുടെ അമ്മ രാജേശ്വരിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ,കാശ് എവിടെപ്പോയെന്നു നാട്ടുകാർ.!!

Share this on...