കൊച്ചു മകൾക്കായി താരാകല്യാണിൻ്റെ സ്നേഹസമ്മാനം.

in News 34 views

സൗഭാഗ്യയേയും അർജുനേയും മലയാളികൾക്ക് പ്രത്യേകമായി പരിചയപ്പെടുത്തേണ്ട കാര്യമില്ല. അത്രയധികം ആരാധകരാണ് ഇവർക്ക് സോഷ്യൽ മീഡിയയിലൂടെ മാത്രമായി ലഭിച്ചിരിക്കുന്നത്. ടിക്ക് ടോക്ക് വീഡിയോകളുടെ രാജകുമാരി എന്നാണ് സൗഭാഗ്യ നേരത്തെ അറിഞ്ഞിരുന്നത്. അർജുൻ ആകട്ടെ അഭിനയത്തിൽ സജീവമായിരുന്നു. ഇരുവരുടെയും വിവാഹ ശേഷം ശരിക്കും ഒരു ആഘോഷം തന്നെയായിരുന്നു ഇവരുടെ ജീവിതം എന്ന് വേണമെങ്കിൽ പറയാം. സോഷ്യൽ മീഡിയയിലൂടെ ഇരുവരും ഒരുമിച്ച് പങ്കുവയ്ക്കുന്ന എല്ലാ റീൽസും വളരെ പെട്ടെന്ന് തന്നെയാണ് വൈറലായി മാറുന്നതും. ആരാധകർ ഇവരുടെ വീഡിയോ ഒക്കെയും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നതും. ഇവരുടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും ആരാധകർക്ക് പ്രിയപ്പെട്ടത് തന്നെയാണ്.

ഇവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി കൂടി വരുവാൻ പോവുകയാണ് എന്ന് അറിഞ്ഞതോടുകൂടി അതിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഇവരെ പോലെ തന്നെ ഇവരുടെ ആരാധകരും. പിന്നീട് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് സൗഭാഗ്യയുടെയും അർജുൻ്റെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞു മാലാഖ എത്തുന്നത്. സുദർശന കുട്ടിയുടെ ഇവരുടെ കുടുംബാംഗങ്ങൾക്ക് മാത്രമല്ല, ആരാധകർക്കും ഒരു ഉത്സവം തന്നെ ആയിരുന്നു. ആശുപത്രിയിൽ അഡ്മിറ്റ് ആയ സമയം മുതൽ കുഞ്ഞിനെ കയ്യിൽ കിട്ടുന്ന സമയം വരെയുള്ള എല്ലാ വീഡിയോകളും ചിത്രങ്ങളും ഇവർ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെച്ചിരുന്നു. കുഞ്ഞിൻ്റെ മുഖം ആദ്യമായി കണ്ടതോടെ ഒരുപാട് ആരാധകരാണ് ആശംസകളുമായി എത്തിയിരുന്നത്. പിന്നീട് വീട്ടിലെത്തിയശേഷം അമ്മമാരുമായുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

ഇപ്പോഴിതാ സൗഭാഗ്യ കുഞ്ഞിനെ എടുത്തു വച്ചിരിക്കുന്ന പുതിയൊരു ചിത്രമാണ് ഇൻസ്റ്റഗ്രാമിലൂടെ വൈറലായി മാറിയിരിക്കുന്നത്. കുഞ്ഞിനെ തോളിൽ എടുത്ത് വച്ച് ഇരിക്കുമ്പോൾ ഒരു കണ്ണടച്ച് സൗഭാഗ്യയും ഒരു കണ്ണടച്ച് സുദർശന കുട്ടിയും ഇരിക്കുന്ന ചിത്രം വളരെ പെട്ടെന്ന് തന്നെയാണ് വൈറലായി മാറിയിരിക്കുന്നത്. വൺ വിക് ഫ്രം ദ മമ്മ ഏൻ്റ് വൺ വിക് ഫ്രം ദ ബേബി എന്നുള്ള ഒരു ചെറിയ കുറിപ്പ് കൂടിയാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ സൗഭാഗ്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുഞ്ഞും അമ്മയും സൈറ്റ് അടിക്കുകയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

ഈ കുഞ്ഞുപ്രായത്തിൽ തന്നെ കുഞ്ഞിനെ ഇങ്ങനെയുള്ള കാര്യങ്ങൾ പഠിപ്പിക്കുകയാണോ എന്നുള്ള രസകരമായ കമൻറുകളും ഇതിനു താഴെ വരുന്നുണ്ട്. എന്ത് തന്നെയായാലും നിമിഷനേരം കൊണ്ട് നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട സൗഭാഗ്യ യുടെയും കുട്ടിയുടെ ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് . അതിനുശേഷം താരകല്യാണു മൊപ്പമുള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ ഈ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറുന്നത് എന്തുകൊണ്ടാണെന്ന് നമുക്ക് തന്നെ മനസ്സിലാക്കാം. അത്രയധികം ആരാധകരാണ് സൗഭാഗ്യയ്ക്കും അതുപോലെതന്നെ അർജുനും നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട സുദർശന കുട്ടിക്കും ഉള്ളത്.

Share this on...