കേരളത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവം, വേദനയോടെ കാത്തിരുന്ന് കുടുംബം

in News 133 views

കേരളത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവം, വേദനയോടെ കാത്തിരുന്ന് കുടുംബം കേരളത്തെ ആകെ ഞെട്ടിച്ച വാർത്തയായിരുന്നു രാഹുൽ എന്ന കുട്ടിയുടെ തിരോധാനം 2005 മെയ് പതിനെട്ടിനാണ് രാഹുലിനെ കാണാതാകുന്നത് മധ്യ വേനലവധി കാലത്ത് വീടിന് സമീപത്തെ മഞ്ഞിപ്പുഴ മൈതാനത് ക്രിക്കറ്റ് കളിക്കിടെ രാഹുൽ അപ്രത്യക്ഷമാകുമ്പോൾ ഏഴു വയസ്സ് തികഞ്ഞിരുന്നില്ല എല്ലാവരുടെയും ഓമനയായ പൊന്നുമോൻ ആയിരുന്നു രാഹുൽ മകന് വേണ്ടിയുള്ള മാതാ പിതാക്കളയ രാജുവിൻറെയും മിനിയുടെയും കാത്തിരിപ്പ് ഇന്ന് പതിനേഴു വർഷം തികയുന്നു അടുത്ത ഒക്ടോബറിൽ രാഹുലിന് ഇരുപത്തി നാല് വയസ്സ് പൂർത്തിയാകും

ആലപ്പുഴ ജില്ലയിലെ ആശ്രമ വാഡിൽ രാഹുൽ നിവാസിലെ മാതാ പിതാക്കൾ തങ്ങളുടെ പൊന്നുമോൻ രാഹുൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് രാഹുലിനെ കാണാതാകുമ്പോൾ സി ബി ഐ അന്യോഷണത്തിനും തുടരന്യോഷണത്തിനും വേണ്ടി കോടതിയെ സമീപിച്ച മുത്തശ്ശൻ ശിവരാമ പണിക്കർ ഓർമ്മയായി മാതാ പിതാക്കൾക്കൊപ്പം മുത്തശ്ശി സുശീല ദേവിയും പിന്നെ രാഹുൽ കണ്ടിട്ടില്ലാത്ത ഒമ്പത് വയസ്സുകാരിയായ പെങ്ങൾ ശിവാനിയും രാഹുലിൻറെ വിളിക്കായി കാത്തിരിപ്പ് തുടരുകയാണ് ക്രൈം ബ്രാഞ്ചും സി ബി ഐയും അന്യോഷിച്ചിട്ടും രാഹുലിനെ കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല

Share this on...