കേരളത്തെ നടുക്കി മോഡലിന്റെ വി,യോ,ഗം അവന്റെ ഷര്‍ട്ടും നെഞ്ചോട് ചേർത്ത് ട്രെയിനിന്റെ അ,ടി,യി,ലേക്ക് ഓടി കയറി താഹിറ

in News 29 views

കേരളത്തെ നടുക്കി മോഡലിന്റെ വി,യോ,ഗം അവന്റെ ഷര്‍ട്ടും നെഞ്ചോട് ചേർത്ത് ട്രെയിനിന്റെ അ,ടി,യി,ലേക്ക് ഓടി കയറി താഹിറ.കേരളത്തിൽ മറ്റൊരു ട്രാൻസ് യുവതി കൂടി സ്വയം മ,രി,ച്ചി,രി,ക്കു,ക,യാ,ണ്‌.ട്രാൻസ് ജെണ്ടർ ആക്ടിവിസ്റ്റ് കൂടി ആയ താഹിറയാണ് ട്രെ,യി,നി,ന് മു,ന്നി,ൽ ചാ,ടി സ്വയം മ,രി,ച്ച,ത്.മോഡൽ ആയിരുന്ന താഹിറ വിവിധ സൗന്ദര്യ മത്സരത്തിൽ മാറ്റുരച്ചിട്ടുണ്ട്.താഹിറയുടെ ആ,ക,സ്മിക വി,യോ,ഗം ട്രാൻസ് കമ്മ്യൂണിറ്റിയെ ആകെ സ,ങ്ക,ട,ത്തിലാഴ്ത്തി.അതെ സമയം താഹിറ ഇങ്ങനെ ചെയ്തതിന്റെ കാരണം വ്യക്തമാക്കി കൊണ്ട് കൂട്ടുകാരിയും ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്.താഹിറയുടെ മനം അറിഞ്ഞു സുഹ്യത്തുക്കളിൽ ഒരാളും ട്രാൻസ് മോഡലും ആക്ടിവിസ്റ്റുമായ ശ്രുതി സിതാരയുടെ വാക്കുകളാണ് ഇപ്പോൾ നെഞ്ച് പൊ,ള്ളി,ക്കു,ന്നത്.

ഇനി ഇ ലോകത്തു താഹിറ ഇല്ല വെറുതെ ഒരു ആ,ത്മ,ഹ,ത്യ ആണെന്ന് ചിന്തിക്കുന്നവരും ചിലത് അറിയണം തെറ്റിദ്ധാരണ നീക്കാൻ വേണ്ടി മാത്രമാണ് എന്റെ ഈ വാക്കുകൾ മ,ര,ണ കാരണം ഉൾപ്പെടെ ഉള്ള വിശദാംശങ്ങൾ എന്നിവ പുറത്തു വരാൻ ഇരിക്കുന്നതെ ഉള്ളു എനിക്ക് താഹിറയുമായി ഉള്ള സൗഹ്യദത്തിൽ നിന്നും മനസിലായ കാര്യങ്ങളാണ് പറയുന്നത് ഒത്തിരി സ്വപ്‌നങ്ങൾ ഉണ്ടായിരുന്ന പെണ്ണായിരുന്നു അവൾ പ്രതിസന്ധി താണ്ടി ജീവിക്കാൻ വേണ്ടി പഠിച്ച പെണ്ണ് സ്വന്തമായി കൊണ്ട് ഒരു ഐ ട്ടി കമ്പനി തുടങ്ങിയിരുന്നു സന്തോഷകരമായ ജീവിതം ഒരു സിനിമയുടെ പണിപ്പുരയിൽ കൂടി ആയിരുന്നു അവൾ താഹിറ സംവിധാനം ചെയ്യുന്ന ചിത്രം അതിന്റെ അവസാന ഘട്ടത്തിൽ ആയിരുന്നു പക്ഷെ ആ സ്വപ്നം പൂർത്തിയാകുന്നതിനു മുൻപേ അവൾ പോ,യി അവളുടെ പങ്കാളി ദിവസങ്ങൾക്ക് മുൻപാണ് അ,പ,ക,ട,ത്തി,ൽ മ,രി,ച്ച,ത് ആ മ,ര,ണം അവളെ വല്ലാതെ ഉലച്ചിരുന്നു മ,ര,ണ ശേഷം അവന്റെ ഷർട്ട് നെഞ്ചോടു ചേർത്ത് കൊണ്ടാണ് അവൾ ഇരുന്നത് ഏതോ ഒരു നിമിഷത്തിൽ മ,ര,ണം മുന്നിൽ തെളിഞ്ഞപ്പോൾ അവൾ ഇറങ്ങി പോയി അവന്റെ ഷർട്ട് ശരീരത്തോട് ചേർത്ത് കൊണ്ട് ട്രെ,യി,നി,ന് മു,ന്നി,,ലേക്ക് അവൾ ന,ട,ന്നു ക,യ,റി.

Share this on...