കേരളത്തിൽ ഇത് ആദ്യം, അദ്ധ്യാപിക അറസ്റ്റിൽ… യുവതി ചെയ്തത് എന്തെന്ന് കണ്ടോ?

in News 98 views

കേരള ചരിത്രത്തിൽ ആദ്യമായി രാഷ്ട്രീയ കൊ,ല,പാ,ത,ക കേസിൽ ഒരു വനിത അറസ്റ്റിൽ.കൊ,ല,ക്കേ,സ് പ്രതി ആയ ആർ എസ് എസ് പ്രവർത്തകനെ ഒളിവിൽ താമസിപ്പിച്ച കേസിലാണ് രേഷ്മ ടീച്ചറെ പോലീസ് അറസ്റ്റ് ചെയ്തത്.പ്രവാസിയായ പാലയാട് അണ്ടലൂർ ശ്രീനന്ദനത്തിൽ പ്രശാന്തിന്റെ ഭാര്യയാണ് പി.എം. രേഷ്മ എന്ന 42കാരി. പിണറായി പാണ്ട്യാലമുക്കിലുള്ള രയരോത്ത് പൊയിൽ മയിൽപ്പീലി എന്ന വീട് ഇവർ അടുത്ത കാലത്ത് പണികഴിപ്പിച്ചതാണ്. ഇവിടെ നിലവിൽ ആൾതാമസം ഉണ്ടായിരുന്നില്ല. എന്നാൽ, യുവതി ഇവിടെ പതിവായി വന്നുപോകാറുണ്ടായിരുന്നു. ഇതിൽ നാട്ടുകാർക്കോ അയൽവാസികൾക്കോ സംശയവും തോന്നിയിരുന്നില്ല.ഈ മാസം 17 മുതലാണ് നിജിൽദാസിന്‌ താമസിക്കാൻ രേഷ്‌മ സൗകര്യമൊരുക്കിയത്.

ഭക്ഷണമടക്കം പാകം ചെയ്‌ത് എത്തിച്ചതായും വിവരമുണ്ട്. അധ്യാപിക പലപ്പോഴും ഈ വീട്ടിൽ വരുന്നത്‌ കണ്ടതായി പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. വർഷങ്ങളായി അടുത്ത ബന്ധമുള്ളവരാണ്‌ ഇവരെന്ന്‌ പൊലീസ്‌ പറഞ്ഞു. പുന്നോൽ അമൃത വിദ്യാലയത്തിലേക്ക്‌ നിജിൽദാസിന്റെ ഓട്ടോറിക്ഷയിലായിരുന്നു മിക്കദിവസവും രേഷ്‌മ എത്തിയത്‌. ബസ്‌ സ്‌റ്റോപ്പിൽനിന്ന്‌ സ്‌കൂളിലും തിരിച്ചും എത്തിക്കാൻ കൃത്യസമയത്ത്‌ നിജിൽദാസ്‌ എത്തുമായിരുന്നു. ഇവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും അടുപ്പവും വെളിപ്പെടുത്തുന്നതാണ്‌ ഫോൺ സംഭാഷണത്തിലെ വിവരങ്ങളും. മുഴുവൻ തെളിവും ശേഖരിച്ച ശേഷമാണ്‌ പൊലീസ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌.

വെള്ളിയാഴ്ച പുലർച്ചെ 3.30നാണ് പ്രതിയെ പിടികൂടിയത്. രണ്ട് മാസമായി പ്രതി ഒളിവിലായിരുന്നു. രേഷ്മ വഴിയാണു വീട്ടിൽ താമസിക്കാൻ നിഖിലിന് അവസരം ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 21ന് ആണു ഹരിദാസനെ വെ,ട്ടി,ക്കൊ,ല,പ്പെടു,ത്തി,യ,ത്. കേസിൽ 14ാം പ്രതിയാണു നിഖിൽ. കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലാകാനുണ്ട്.ഫെബ്രുവരി 21 തിങ്കളാഴ്ച പുലർച്ചെയാണ് തലശ്ശേരി പുന്നോൽ സ്വദേശി ഹരിദാസിനെ 2 ബൈക്കുകളിലായി എത്തിയ നാലംഗസംഘം വെ,ട്ടി,ക്കൊ,ല,പ്പെടു,ത്തി,യ,ത്. സ്വന്തം വീടിന് മുന്നിൽ വച്ച് ഇരുപതോളം വെ,ട്ടേ,റ്റ ഹരിദാസ് ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മ,രി,ച്ചു. കൊ,ല,പാ,തക,ത്തി,ന് പിന്നാലെ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇരുപതോളം വെ,ട്ടേറ്റാ,ണ് ഹരിദാസൻ കൊ,ല്ല,പ്പെ,ട്ട,തെന്നാ,യിരു്‌നനു പോസ്റ്റ്‌,മോർട്ടം റിപ്പോർട്ട്.

Share this on...