കേരളക്കര കാത്തിരുന്ന വാർത്ത, പിന്നാലെ ഡോക്ടർമാർ പറഞ്ഞത് കേട്ടോ..!!

in News 30 views

ഇന്ന് പുലർച്ചെ രണ്ടര വയസ്സുകാരിയുടെ അമ്മയും അമ്മൂമ്മയും കൈമുറിച്ചു ആ.ത്മ.ഹ.ത്യ.ക്ക് ശ്രമിച്ചിരുന്നു. ഇരുവരുടെയും ആരോക്യ നില ഇപ്പോൾ ത്രിപ്തികരമാണ്. ഇതിനിടയിൽ പുറത്തുവരുന്നത് സന്ദോഷകരമായ വാർത്തയാണ്. രണ്ടര വയസ്സുകാരി കണ്ണ് തുറന്നു കുട്ടിയുടെ ആരോക്യ നില തൃപ്തികരമാണ് എന്നും പ്രതികരിച്ചു തുടങ്ങി എന്നും ഡോക്ടർമാർ പറഞ്ഞു. അതേസമയം കുട്ടിയുടെ ശരീരത്തു കു.റെ മു.റി.വു.ക.ൾ ഉണ്ട് എന്നും ഇത് കുട്ടി സ്വയം ഉണ്ടാക്കിയത് അല്ല എന്നുമാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ശരീരത്തിൽ പൊ.ള്ള.ലേ.റ്റ പാടുകളുണ്ട് ആശുപത്രിയിൽ പ്രവേശിക്കുമ്പോൾ ഒരു മാസം മുതൽ ഒരു ദിവസം വരെ പഴക്കമുള്ള മു.റി.വു.ക.ൾ കുട്ടിയുടെ ദേ.ഹ.ത് ഉണ്ടായിരുന്നു.

ഇത്രയും ചെറിയ കുട്ടിക്ക് ഇത്രയും അതികം മു.റി.വു.ക.ൾ തനിയെ ഉണ്ടാകാൻ കഴിയില്ല എന്ന് ചികിൽസിച്ച ഡോക്ടർമാർ പറഞ്ഞു. അ.പ.ക.ട കാരണം ദു.രൂ.ഹ.മാ.യി തുടരുന്നതിനിടെ ഇന്നലെ രാവിലെ മൈസൂരിൽ നിന്നും ആന്റണിയെ പോലീസ് അറസ്റ്റ് ചെയ്തു.കുട്ടിയുടെ അമ്മയ്ക്കും അമ്മൂമ്മക്കും ഒപ്പം ട്ടിജിനും ഫ്ലാറ്റിൽ താമസിക്കുന്നുണ്ടായിരുന്നു. കുട്ടിയെ ആ.ക്ര.മി.ച്ച.ത് ഇയാൾ ആയിരിക്കും എന്നാണ് പോലീസിന്റെ നിഗമനം. എന്നാൽ കുട്ടിയെ ആരും ഉ.പ.ദ്ര.വി.ച്ചി.ട്ടി.ല്ല എന്നും കഴിഞ്ഞ കുറച്ചു നാളുകളായി അസാധാരണമായ പെരുമാറ്റം കുട്ടിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട് എന്നുമാണ് ‘അമ്മ പോലീസിനെ മൊഴി നൽകിയിരിക്കുന്നത്. അമ്മയും അമ്മൂമ്മയും നൽകുന്ന പരസ്പര വിരുദ്ധമായ മൊഴികൾ അന്വേഷണ സംഘത്തെയും കുഴക്കുന്നുണ്ട്.

Share this on...