കേട്ടതൊന്നുമല്ല സത്യം, നടൻ ഇന്നസെന്റിന് അവസ്ഥ ഗുരുതരമാകാനുള്ള കാരണം പുറത്ത്.

in News 8,182 views

ചികിത്സയിൽ കഴിയുന്ന ഇന്നസെന്റിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി കഴിഞ്ഞ ഒരാഴ്ച ആയി കൊണ്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു താരം ശാരീരിക അസ്വസ്ഥതയെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുക ആയിരുന്നു താരത്തിനു ക്യാൻസർ നേരത്തെ സ്ഥിരീകരിച്ചിരുന്നു എന്നാൽ ചിരിയോടെ അതൊക്കെ നേരിട്ട് പ്രിയ നടൻ ക്യാൻസർ മുക്‌തൻ ആയിരുന്നു.എന്നാൽ ക്യാൻസർ രോഗത്തെ തുടർന്ന് ഉള്ള അസ്വസ്ഥത ആയിരിക്കാം താരത്തിന് എന്ന് ആദ്യം കരുതിയിരുന്നു

എന്നാൽ അവശതക്ക് കാരണം മറ്റൊന്ന് ആയിരുന്നു.മൂന്നു തവണ നടന് കോവിഡ് വന്നിരുന്നു ഇത് കാരണം ഇന്നസെന്റിന്റെ രോഗ പ്രതിരോധ ശേഷിയിൽ വലിയ കുറവ് ഉണ്ടായി.ഇത് കാരണം ന്യുമോണിയ വന്നു പിന്നാലെ ഇത് കലശമായി ശ്വാസ കോശത്തിന്റെ പ്രവർത്തനത്തെ ഇത് ബാധിച്ചു ഈ ഒരു സാഹചര്യത്തിലാണ് ഹോസ്പിറ്റലിലേക്ക് മാറ്റിയത്.കുടുംബ അംഗങ്ങളും സിനിമാക്കാരും ഡോക്ടർമായി നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ട് അണുബാധ ഉടൻ നിയന്ത്രണ വിധേയം ആക്കും എന്നാണ് പ്രതീക്ഷ കഴിഞ്ഞ ഒരാഴ്ച ആയി അദ്ദേഹം കൊച്ചിയിലെ ഹോസ്പിറ്റലിൽ ചികിത്സയിലാണ്

Share this on...