കെവിൻ ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകും… കണ്ണീരോടെ കൈയ്യടിച്ച് കേരളം

in News 117 views

ഇന്നും വേദനയോടെ കേരളം മാത്രമല്ല ലോകമെമ്പാടും ഉള്ള മലയാളികൾ ഒരു പോലെ ഓർക്കുന്ന പേരുകളാണ് കെവിനും നീനുവും.പ്രണയത്തിന്റെ പേരിൽ ജീ,വ,ൻ ന,ഷ്ട,മാ,ക്കേ,ണ്ടി വന്ന കെവിനും കെവിന്റെ ഓ,ർ,മ്മ,യിൽ നീ,റി കെവിന്റെ കുടുംബത്തോടൊപ്പം കഴിയുന്ന നീനുവും ഏവരുടെയും ഹൃ,ദ,യ വേ,ദ,ന തന്നെയാണ്.2018 മെയ് മാസമാണ് നട്ടാശേരി സ്വദേശി ആയ കെവിനേ മ,രി,ച്ച നിലയിൽ കണ്ടത്.തെന്മല സ്വദേശിനി ആയ നീനവുമായി പ്രണയത്തിൽ ആയിരുന്ന കെവിനേ നീനുവിന്റെ സഹോദരനും അച്ഛനും ചേർന്ന് കൊണ്ടാണ് ഇല്ലാതാക്കിയത്.ഒരുപാട് സ്വാപ്നം കണ്ടു കെവിന് ഒപ്പം ജീവിക്കാൻ ഇറങ്ങിയതാണ് നീനു.എന്നും വ,ഴ,ക്കി,ടു,ന്ന പണത്തിനു വേണ്ടി മാത്രം ജീവിച്ച മാതാ പിതാക്കളുടെ അടുത്ത് നിന്നും സ്നേഹം കിട്ടി ഒരുമിച്ചു ജീവിക്കണം എന്ന് ആഗ്രഹിച്ച നീനുവിനെ കാത്തിരുന്ന വലിയ ദു,ര,ന്തം ആയിരുന്നു അത്.

താഴ്ന്ന ജാതിയിൽ പെട്ട കെവിനൊപ്പം നീനു പോയത് നീനുവിന്റെ കുടുംബത്തിന്റെ അ,ഭി,മാ,നത്തിന് ക്ഷതം ആയതിനെ തുടർന്ന് നീനുവിന്റെ കുടുബം കെവിനേ ഇ,ല്ലാ,താ,,ക്കുക,യാ,യി,രു,ന്നു.എന്നാൽ ഇതിനു ശേഷം നീനു തന്റെ വീട്ടുകാരെ ഒഴിവാക്കി കെവിന്റെ കുടുംബത്തോടൊപ്പം താമസിക്കാൻ തീരുമാനിക്കുകയായിരുന്നു.അതെ സമയം ഈ സംഭവ ശേഷം മൂന്നു വര്ഷം പിന്നിടുബോൾ ഇപ്പോഴും മാതാ പിതാക്കൾക്ക് ഒപ്പം ആ സുരക്ഷിതത്തിൽ കഴിഞ്ഞു വരികയാണ് നീനു.കെവിന്റെ അച്ഛൻ ജോസഫ്,’അമ്മ മേരി സഹോദരി പ്രഭ എന്നിവരാണ് നീനുവിന് ഒപ്പം ഉള്ളത്.നീനു ബാംഗ്ലൂരിൽ എം എസ് ഡബ്ള്യു അവസാന വർഷ വിദ്യാർത്ഥിനി ആണിപ്പോൾ.

സർക്കാർ നൽകിയ പത്തു ലക്ഷം രൂപയും പി എം ആവാസ് യോജനയിൽ നിന്നും നാല് ലക്ഷം രൂപയും കുടുംബ സുഹ്യത്തിന്റെ സഹായവും എല്ലാം ലഭിച്ചതോടെ വീട് പണി പൂർത്തിയാക്കാൻ കെവിന്റെ കുടുംബത്തിന് കഴിഞ്ഞിരുന്നു.തന്റെ പ്രിയതമനെ നഷ്ടമായ നീനുവിന്റെ വിഷമം എല്ലാവരും സ്വന്തം മകളെ വിഷമം പോലെ കണ്ടു ആശ്വസിപ്പിച്ചിരുന്നു. ഇപ്പോൾ ഇതാ നീനുവിന്റെ ഉയർച്ച കണ്ടു സന്തോഷത്തിലാണ് കേരളത്തിലെ ജനങ്ങൾ.

Share this on...