കെപിഎസി ലളിതയ്ക്ക് വേണ്ടി സഹായം അഭ്യര്‍ഥിച്ച് കണ്ണീരോടെ മകള്‍..

in News 48 views

ക,രൾ സംബന്ധമായ അസുഖത്തെ തുടർന്ന് കെപിസി ലളിതയെ ഒരാഴ്ച മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടിയെ ആരോഗ്യം വ,ഷ,ളാ,യതിനെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. താരത്തിൻ്റെ അവസ്ഥ അതീവ ഗു,രു,തര,മായി തുടരുന്നു എന്ന ദുഃഖ വാർത്തകളാണ് ഇപ്പോൾ എത്തുന്നത്. അതേസമയം അമ്മയുടെ അവസ്ഥ പങ്കുവച്ചും, സഹായം തേടിയുമുള്ള മകൾ ശ്രീക്കുട്ടി ഭരതൻ സങ്കട കുറിപ്പാണ് ഇപ്പോൾ വൈറലായി മാറുന്നത്. പ്രമേഹമടക്കമുള്ള രോഗങ്ങൾ അലട്ടുന്നുണ്ടായിരുന്നെങ്കിലും കെപിസി ലളിത സിനിമയിൽ സജീവമായിരുന്നു. കുറച്ചു കാലമായി മറ്റു ചില ആരോഗ്യ പ്ര,ശ്ന,ങ്ങ,ളും അ,ല,ട്ടു,ന്നുണ്ട്.ക,ര,ൾ മാ,റ്റ ശസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. എന്നാൽ പ്രായവും ആരോഗ്യവും പരിഗണിച്ച് മാത്രമേ ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാൻ കഴിയുകയുള്ളൂ എന്നാണ് ആദ്യം ഡോക്ടർമാർ അറിയിച്ചത്.

ഇപ്പോൾ കരൾ ശസ്ത്രക്രിയയിലേക്ക് കടക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ. ഇതേതുടർന്ന് കരൾ ദാതാക്കളെ തേടുകയാണ് കുടുംബം. ആരോഗ്യമുള്ള മുതിർന്ന ആളുകളുടെ കരളിൻ്റെ ഭാഗം ആവശ്യം ഉണ്ടെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ മകൾ ശ്രീക്കുട്ടി പറയുന്നത്. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ.’ ലിവർ സിറോസിസ് ബാധിച്ച കെപിഎസി ലളിതയുടെ ആരോഗ്യ സ്ഥിതി അതീവ ഗു,രു,ത,രാ,വസ്ഥ,യി,ലാ,ണ്. ജീവൻ രക്ഷിക്കാനുള്ള ഒരു നടപടിയായി അടിയന്തിരമായി ക,ര,ൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമാണ്. ഇതിനായി ഓ പോസിറ്റീവ് രക്ത ഗ്രൂപ്പിലുള്ള ആരോഗ്യമുള്ള മുതിർന്ന വ്യക്തികൾക്ക് ക,ര,ളി,ൻ്റെ ഭാഗം ദാനം ചെയ്യാം. ഇരുപതു വയസ്സുമുതൽ അമ്പതു വയസ്സുവരെ പ്രായമുള്ളവരെയാണ് പരിഗണിക്കുന്നത്. അവർ പ്ര,മേ,ഹ,മി,ല്ലാ,ത്തവരും മ,ദ്യ,പി,ക്കാ,ത്ത,വരും അല്ലാത്തപക്ഷം വലിയ രോഗമില്ലാത്തവരും ആയിരിക്കണം. വിപുലമായ പരിശോധനയ്ക്കുശേഷം ദാതാവിന് സമ്പൂർണ്ണ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ അവയവങ്ങൾ ദാനം ചെയ്യാൻ കഴിയൂ.

കരളിൻ്റെ ഒരുഭാഗം മാത്രമേ ട്രാൻസ്പ്ലാൻ്റേഷനായി എടുക്കുകയുള്ളൂ. ജീവിച്ചിരിക്കുന്നവരിൽ നിന്ന് കരളിൻ്റെ ഒരുഭാഗം മാത്രമേ മാറ്റിവയ്ക്കാൻ എടുക്കു. പരോപകാരവുമായ ആവശ്യങ്ങൾക്കായി സംഭാവന നൽകാൻ തയ്യാറുള്ളവരുടെ കയ്യിൽ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്നും പോസ്റ്റിൽ പറയുന്നു. സിനിമാ മേഖലയിലുള്ള നിരവധിപേർ പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നുണ്ട്. അതേസമയം കെപിഎസ് സി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ കഴിഞ്ഞദിവസം ഏറ്റെടുത്തിരുന്നു. എന്നാൽ ഇതിനെതിരെ പ്രതിഷേധം ഉയർന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഇല്ലാത്തവരെ സർക്കാർ സഹായിക്കുന്നത് എന്തിനാണെന്ന വിമർ ശനമാണ് ഉയർന്നത്.

ഇതിനുപിന്നാലെ വിശദീകരണവുമായി മന്ത്രി വി അബ്ദുറഹ്മാൻ രംഗത്തെത്തിയിരുന്നു. കലാകാരന്മാരെ കയ്യൊഴിയാൻ ആകില്ലെന്നും, ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തതിൽ ത,ർ,ക്കം ഉണ്ടാകേണ്ടതില്ല എന്നും മന്ത്രി വ്യക്തമാക്കി. കലാകാരി എന്ന നിലയ്ക്കാണ് സർക്കാർ സഹായം നൽകാൻ തീരുമാനിച്ചത്. കേരളത്തിന് മുതൽക്കൂട്ടാണ് കലാകാരന്മാർ. അവരെ കൈയ്യൊഴിയാനാവില്ല. അവർ നാടിൻ്റെ സ്വത്താണ്. സീരിയലിൽ അഭിനയിക്കുന്ന തുച്ഛമായ വരുമാനം മാത്രമാണ് അവർക്ക് ലഭിക്കുന്നത്. അല്ലാതെ വലിയ സമ്പാദ്യം ഇല്ല. കെപിഎസ് സി ലളിത ആവശ്യപ്പെട്ടതുകൊണ്ടാണ് ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. ചികിത്സാ ആനുകൂല്യം ആവശ്യപെട്ടവർക്കെല്ലാം സർക്കാർ നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

Share this on...