കെജിഎഫിലെ സൂപ്പര്‍ഹിറ്റ് നടന് അപ്രതീക്ഷിത മരണം..! ഞെട്ടലോടെ ആരാധകർ …

in News 25 views

സൗത് ഇന്ത്യയിൽ കുടുംബ പ്രേക്ഷകരെ അടക്കം തന്നെ സിനിമയിലേക്ക് എത്തിച്ച ഒരു സിനിമയായിരുന്നു കെജിഎഫ് ചാപ്റ്റർ ടു.കെജിഎഫ് വണ്ണിന് തീയേറ്റർ റെസ്പോൺസ് ഇത്രത്തോളം ഇല്ലായിരുന്നു പിന്നീട് ഓരോരുത്തരായി ടി വി യിലും മറ്റും കണ്ടു വന്നതിന് ശേഷമാണ് ഏറ്റവും ലോകത്തു തന്നെ സൗത്തിന്ത്യയിൽ ഏറ്റവും കൂടുതൽ കാത്തിരുന്ന ഒരു ചിത്രമായി മാറിയത് ഇപ്പോൾ കെ ജി എഫ് ലെ ഒരു പ്രധാന കഥാ പാത്രം അഭിനയിച്ച യശയോടൊപ്പം തന്നെ കെ ജി എഫിൽ തിളങ്ങിയായ മോഹൻ ജുനീജ എന്ന നടൻ അ,ന്തരി,ച്ചു,

എന്നുള്ള വാർത്തകളാണ് പുറത്തു വരുന്നത്.കെജിഎഫ് താരവും ശ്രദ്ധിക്കപ്പെട്ട ഹാസ്യ നടനുമാണ് മോഹൻ ജുനേജ.ഇന്ന് പുലർച്ചെയായിരുന്നു അദ്ദേഹത്തിൻറെ അന്ത്യം .ഏറെ നാളായി അസുഖ ബാധിതനായിരുന്ന താരം ചികിത്സയോട് പ്രതികരിച്ചിരുന്നില്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ ബംഗളൂരുവിലെ സ്വാകാര്യ ആശുപത്രയിൽ വെച്ചായിരുന്നു അദ്ധേഹത്തിൻറെ അന്ത്യം പതിറ്റാണ്ടുകളായി സിനിമ മേഖലയിൽ തിളങ്ങുന്ന മോഹൻ ജുനേജ നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ഇതിനോടകം തന്നെ താരത്തിൻറെ കെ ജി എഫാണ് ലോകം മുഴവൻ ശ്രദ്ധ വിഷയം

Share this on...