കുളിച്ചുകൊണ്ടിരുന്ന കുരുന്നുകൾ കേട്ടത് ഒരു സ്ത്രീയുടെ നില,വി,ളി, ഓടി എത്തിയപ്പോൾ കണ്ട കാഴ്ച, പിന്നീട്.!!

in News 8 views

കുളിച്ചുകൊണ്ടിരുന്ന കുരുന്നുകൾ കേട്ടത് ഒരു സ്ത്രീയുടെ നി,ല,വി,ളി, ഓടി എത്തിയപ്പോൾ കണ്ട കാഴ്ച, പിന്നീട്.അബദ്ധത്തിൽ കിണറ്റിൽ വീണ യുവതിക്ക് രക്ഷകരായി രണ്ടു കുരുന്നുകൾ.നീന്തൽ അറിയാത്ത യുവതി അബദ്ധത്തിൽ കിണറ്റിൽ വീണപ്പോൾ അവസരോചിതമായ ഇടപെടലിലൂടെയാണ് ഇവർ യുവതിയെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയത്.മലപ്പുറം ചങ്ങരംകുളത്തിനു അടുത്ത് പാവിട്ടിപ്പുറം മാങ്കുളത്താണ് കഴിഞ്ഞ ദിവസം യുവതി അബദ്ധത്തിൽ കിണറ്റിൽ വീണത്.നി,ല,വി,ളി കേട്ട് തൊട്ടടുത്തു കുളിക്കുകയായിരുന്ന ഹിഷാൻ ഇർഫാൻ എന്നിവർ കിണറിനു സമീപത്തേക്ക് ഓടിയെത്തിയപ്പോൾ കണ്ടത് യുവതി കിണറ്റിൽ മു,ങ്ങി താ,ഴു,ന്നതാണ്.

ആലോചിച്ചു നില്കാതെ സമീപത്തു നിൽക്കുന്ന പശുവിനെ കെട്ടിയ കയർ കിണറ്റിലേക്ക് ഇട്ടു കൊണ്ട് യുവതി കിണറ്റിൽ മു,ങ്ങാതെ പിടിച്ചു നിർത്തി.കുട്ടികളുടെ നി,ല,വി,ളി കേട്ട് കൊണ്ട് മറ്റൊരു യുവതിയും ഓടിയെത്തി.പിന്നീട് ഇവർ ചേർന്ന് കൊണ്ട് യുവതിയെ കരയ്ക്ക് കയറ്റുകയായിരുന്നു.മാങ്കുളം സ്വദേശികൾ ആയ കമറുദ്ധീൻ ഷാനി ദമ്പതികളുടെ മകനാണ് ആറാം ക്ലാസ്കാരൻ മുഹമ്മദ് ഇർഫാൻ. ഹമീദ് ആമിനക്കുട്ടി ദമ്പതികളുടെ മകനാണ് മുഹമ്മദ് ഹിശാം.ആ സമയത്തു ആ കുട്ടികൾ അവിടെ ഇല്ലായിരുന്നു എങ്കിൽ ഒരു പക്ഷെ യുവതിയുടെ ജീവൻ തന്നെ തിരിച്ചു കിട്ടാൻ സാധ്യത കുറഞ്ഞിരുന്നു. ഇവർക്ക് ഇപ്പോൾ നാട്ടുകാരുടെയും രാഷ്ട്രീയ യുവ ജന സംഘടനയുടെയും അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.കൂടുതൽ വാർത്തകൾ അറിയുന്നതിന് വേണ്ടി ഈ പേജ് ലൈക്ക് ചെയ്യുക.പേജ് ഷയർ ചെയ്യാനും മറക്കല്ലേ.

Share this on...