കുറ്റ സമ്മത മൊഴി പുറത്ത് ,നടുക്കം മാറാതെ നാട്ടുകാരും കുടുംബവും

in News 37 views

മൂന്നു വയസ്സുള്ള സ്വന്തം മകനെ കൊ,ല,പ്പെ,ടു,ത്തി,യ ആസ്യ പോലീസിനോട് നടത്തിയത് ഞെട്ടിപ്പിക്കുന്ന കുറ്റസമ്മതം നാലര വര്ഷം മുമ്പ് വിവാഹിതയായ യുവതി കഴിഞ്ഞ വർഷം സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഇരുപതു കാരനുമായി പ്രണയത്തിലാവുകയായിരുന്നു കാമുകനെ നഷ്ട്ടപ്പെടാതിരിക്കാനാണ് യുവതിസ്വന്തം മകനെ കൊ,ല,പ്പെ,ടു,ത്തി,യ,ത് ഉറങ്ങിക്കിടക്കുന്ന മകനെ തൻ്റെ ഷാ,ൾ ഉപയോഗിച്ച് ക,ഴു,ത്ത് ഞെ,രി,ച്ചു കൊ,ല്ലു,ക,യാ,യി,രു,ന്നെ,ന്നാ,ണ് യുവതിയുടെ മൊഴി നാലര വർഷം മുമ്പാണ് എലപ്പുള്ളി മണിയേരി വേങ്ങോട് ഷമീർ മുഹമ്മദുമായി ആസ്യയുടെ വിവാഹം കഴിഞ്ഞത് പിന്നീട് ആസ്യക്ക് ഈ ബന്ധത്തിൽ താല്പര്യമില്ലാതെയായി മുഹമ്മദ് ഷാൻ നെയും ആസ്യ വീട്ടിലേക്ക് കൊണ്ട് വന്നു.ഇതിനിടെയാണ് ആസ്യ സാമൂഹിക മാധ്യമം വഴി സുഹൃത്തിനെ പരിചയപ്പെടുന്നത് .

രണ്ടാഴ്ച മുമ്പ് ഇവർ ഫോണിൽ സംസാരിച്ചതിനെ ചൊല്ലി വീട്ടിൽ ത,ർ,ക്ക,മു,ണ്ടായിരുന്നു ഇതിനു ശേഷം ആസ്യ സുഹൃത്തുമായി സംസാരിച്ചതായി വിവരങ്ങൾ കിട്ടിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു സുഹൃത്തിനെ നഷ്ടപ്പെടും എന്ന ആശങ്കയാണ് കൊ,ല,പാ,ത,ക,ത്തി,ലേ,ക്ക് നയിച്ചത് എന്നാണ് പോലീസ് നിഗമനം ആസ്യക്ക് വിവാഹം കഴിഞ്ഞ് കുട്ടികൾ ഉള്ളതായി വളരെ വൈകിയാണ് കാമുകൻ അറിഞ്ഞത് ഇതിനെ തുടർന്ന് യുവാവിന് ആസിയോട് സംസാരിക്കാൻ താല്പര്യമില്ലായിരുന്നു.മറ്റൊരാൾ വഴി ഇക്കാര്യങ്ങൾ കാമുകൻ ആസ്യയെ അറിയിക്കാൻ ശ്രമിച്ചതായും പോലീസ് പറയുന്നു ആസ്യയും കൂടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാമുകന് കൊ,ല,പാ,ത,ക,ത്തി,ൽ പങ്കില്ലെന്ന നിഗമനത്തിലേക്കെത്തിയത് ഇതിനിടെ കുട്ടിയുടെ കൊ,ല,പാ,ത,ക,ത്തി,ൽ ആസ്യയുടെ വീട്ടുകാർക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് ഷമീർ മുഹമ്മദിൻറെ കുടുംബവും രംഗത്തെത്തിയിരുന്നു

ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് മണ്ണുക്കാട് ചുട്ടിപ്പാറ മുഹമ്മദ് ശമീരിൻ്റെയും ആസ്യയുടെയും മകൻ മുഹമ്മദ് ഷാൻ കൊ,ല്ല,പ്പെ,ട്ടത്.പ്രതി ആയ ആസ്യയെ കോടതി റിമാൻഡ് ചെയ്തു.ഉറങ്ങി കിടന്ന കുട്ടിയുടെ കഴുത്തിൽ ചുരിദാർ ഷാൾ ഉപയോഗിച്ച് കൊണ്ട് ആയിരുന്നു ഇങ്ങനെ ചെയ്തത്.പിന്നീട് കുട്ടി എഴുനേൽക്കുന്നില്ല എന്നും പറഞ്ഞു കൊണ്ട് പുറത്തേക്ക് ഓടുക ആയിരുന്നു എന്ന് പ്രതി പറയുന്നു.
All rights reserved News Lovers.

Share this on...