കുമ്പളങ്ങി നൈറ്റ്സിലെ അമ്മയ്ക്ക് അപ്രതീക്ഷിത മ.ര.ണം.

in News 219 views

മലയാളി സിനിമ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. മലയാള ചലച്ചിത്ര മേഖലയിലെ സഹസംവിധായകയായും, സഹനടിയായും പ്രവർത്തിച്ച അംബിക റാവു അ.ന്ത.രി.ച്ചു എന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത്.58 വയസ്സായിരുന്നു ഉണ്ടായിരുന്നത്.കൊവിഡ് ബാധ്യതയായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി പത്തരയ്ക്ക് ഹൃദയാഘാതം മൂലമാണ് മ.ര.ണം. സംഭവിച്ചത്. വൈറസ്, കുമ്പളങ്ങി നൈറ്റ്സ്, മീശമാധവൻ, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തൊമ്മനും മക്കളും, സോൾട്ട് ആൻ്റ് പേപ്പർ, രാജമാണിക്യം’ വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത കൃഷ്ണ ഗോപാല കൃഷ്ണയിൽ അസിസ്റ്റൻറ് ഡയറക്ടറായി സിനിമാ ലോകത്തെത്തി. തൃശ്ശൂർ തിരുവമ്പാടി ക്ഷേത്രത്തിനു സമീപം രമേശ് ഭവനിലായിരുന്നു താരത്തിൻ്റെ താമസം ഒക്കെ തന്നെ. ഇതിനോടകം തന്നെ താരത്തിൻ്റെ മ.ര.ണം ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചചെയ്യപ്പെടുന്ന ഒന്നായി മാറിക്കഴിഞ്ഞു. എല്ലാവരും ആ.ദ.രാ.ഞ്ജ.ലി.കൾ അർപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തുകയാണ്. തിരുവമ്പാടി ക്ഷേത്രത്തിന് സമീപം രാമേശ്വര ഭവനിൽ മകൻ രാഹുലോടൊപ്പവും, സോഹനോടൊപ്പവുമാണ് താരത്തിൻ്റെ താമസം. ഇതിനോടകം തന്നെ അംബികാ റാവുവിൻ്റെ ചിത്രങ്ങൾ പുറത്തുവന്നു കഴിഞ്ഞു.

അംബികാ റാവു കുംമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിൽ തന്നെ ഗ്രേസ് ആൻ്റണിക്കൊപ്പവും ഫഹദ് ഫാസിലിനൊപ്പവും നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. അംബികാ റാവുവിൻ്റെ കൂടെ തന്നെ നിൽക്കുന്ന ചിത്രങ്ങളും, അതുപോലെതന്നെ പലരും ഈ താരത്തിൻ്റെ നല്ല കഥാപാത്രങ്ങളും എടുത്ത് സോഷ്യൽമീഡിയയിൽ ഇതിനോടകം പോസ്റ്റ് ചെയ്തു കഴിഞ്ഞു. ആ.ദ.രാ.ഞ്ജ.ലി.കളും ഒപ്പം തന്നെ ഉണ്ട്. എന്തായാലും എല്ലാ മലയാളികൾക്കും വളരെ ഞെട്ടലോടെ തന്നെയാണ് ഇപ്പോൾ ഇത് നോക്കി കാണുന്നത് ഹൃദയാഘാതം മൂലമാണ് മ.ര.ണം. എന്നറിഞ്ഞപ്പോൾ എല്ലാവരും വളരെയധികം ഞെട്ടി.

ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മ.ര.ണം തന്നെയായിരുന്നു ഇപ്പോൾ സംഭവിച്ചതെന്നാണ് മലയാളികൾ നോക്കി കാണുന്നത്. ഒരുപാട് നല്ല സിനിമകളും, നല്ല കഥാപാത്രങ്ങളും തന്നതാരം തന്നെയാണ് അംബികാ റാവു. മീശമാധവൻ ,അനുരാഗ കരിക്കിൻ വെള്ളം, കുമ്പളങ്ങി നൈറ്റ്സ്, വൈറസ് എന്നീ ചിത്രങ്ങളിലെ പ്രധാന വേഷങ്ങൾ തന്നെയായിരുന്നു ഹിറ്റുകൾ ആയതും. ഇന്നും മലയാളികൾക്ക് ഓർമ്മ നിൽക്കുന്ന ഒരു മുഖമായി മാറാൻ താരത്തിന് സാധിച്ചു.
All rights reserved News Lovers.

Share this on...