കുടുംബം ത,കര്‍,ന്നതിനെ പറ്റിയും കല്‍പയ്ക്ക് സംഭവിച്ചതിനെകുറിച്ചും മനസ് തുറന്ന് കലാരഞ്ജിനി|

in News 102 views

മലയാളസിനിമയിലെ താര കുടുംബമാണ് കലാരഞ്ജിനിയുടേത്. കലാരഞ്ജിനിയുടെ അനുജത്തി മാരായ ഉർവ്വശിയും കല്പനയും എല്ലാം മലയാളത്തിൽ തിളങ്ങിയ നടിമാർ ആയിരുന്നു. ഇവരുടെ ഏക സഹോദരനും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. കല്പന അകാലത്തിൽ വിടപറഞ്ഞിട്ട് ആറുവർഷത്തോളം ആവുകയാണ്. ഇപ്പോഴിതാ കുടുംബം ത,ക,ർ,ന്നതി,നെപ്പറ്റിയും, കുടുംബം നേരിടേണ്ടി വന്ന ദു,രി,ത,ങ്ങ,ളെ പറ്റിയുള്ള കലാ രജനിയുടെ വാക്കുകളാണ് ശ്രദ്ധനേടുന്നത്. തൻ്റെ സഹോദരൻ പ്രിൻസിൻ്റെ മ,ര,ണ,മാ,ണ് ഏറ്റവും കൂടുതൽ കുടുംബത്തെ ത,ക,ർ,ത്തതെന്ന് പറയുകയാണ് കലാരഞ്ജിനി.പിന്നെ അടുത്ത സഹോദരൻ കമലിന് ഉണ്ടായ അ,പ,ക,ടം .ചെറുപ്പത്തിൽ തന്നെ അച്ഛൻ മ,രി,ച്ചി,രു,ന്നു.പിന്നെ ഞങ്ങളെ വളർത്തിവലുതാക്കി വിവാഹം കഴിപ്പിച്ച അയച്ച ഉണ്ണി ചിറ്റപ്പൻ. അദ്ദേഹത്തിൻ്റെ മ,ര,ണ,വും കുടുംബത്തിന് വലിയ വേദനയായി മാറി. അന്ന് ഞങ്ങളുടെ കുടുംബമേ തകർന്നുപോയി.

അന്ന് ഞങ്ങൾ തീർത്തും ആരുമില്ലാത്ത പോലെയായി. ഇപ്പോഴും അത് വിങ്ങലാണ്. സിനിമയാണ് എന്നും ഞങ്ങളുടെ ബന്ധുക്കൾ. ഏതൊരു പ്രതിസന്ധി ഉണ്ടായപ്പോഴും സിനിമയിൽ ഉള്ളവർ മാത്രമാണ് കൈപിടിച്ച് സഹായിച്ചിട്ടുള്ളത്. ചിറ്റപ്പൻ ആശുപത്രിയിൽ കിടക്കുന്ന അവസ്ഥയിൽ കൊച്ചിരാജാവിൻ്റെ ഷൂട്ടിംഗ് സ്ഥലത്തായിരുന്നു താൻ ഉണ്ടായതെന്നാണ് കലാരഞ്ജിനി ഓർത്തെടുക്കുന്നു. അന്നെനിക്ക് കാശിന് ആവശ്യമുണ്ട് എന്ന് പറഞ്ഞു കൊണ്ട് കയ്യിൽ കുറെ കാശ് വച്ചു തന്നത് ദിലീപാണ്. പോകാനുള്ള ടിക്കറ്റെടുത്ത് തരികയും ചെയ്തെന്ന് കലാരഞ്ജിനി പറയുന്നു. രാത്രി ഷൂട്ടിങ്ങിനിടയിൽ എനിക്കൊന്നു വീട്ടിൽ പോകണം, തനിച്ചാണെന്ന് പറഞ്ഞാൽ അതിനെന്താ ചേച്ചി നമ്മുടെ വണ്ടിയിൽ ഡ്രൈവർ ഉണ്ടെന്ന് പറഞ്ഞ് കൊണ്ടാക്കുന്ന ആളുകൾ സിനിമയിൽ ഉണ്ടെന്ന് കലാരഞ്ജിനി പറയുന്നു. സന്തോഷം അല്ലാതെ ദുഃഖം ഒന്നും സിനിമ സമ്മാനിച്ചിട്ടില്ലെന്നും നടി പറയുന്നുണ്ട്.

ഒരാൾ നന്നായിരുന്നാൽ ഏറ്റവും കൂടുതൽ സംരക്ഷണം ലഭിക്കുന്നതും സിനിമയിൽ നിന്നാണെന്നും കലാരഞ്ജിനി പറയുന്നു. കൽപ്പനയുടെ ജീവിതത്തിൽ സംഭവിച്ചത് തീർത്തും പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു. ഉർവ്വശിയുടേതും അങ്ങനെതന്നെ. പക്ഷേ അവരുടെ കുടുംബത്തിൻ്റെ നാലു ചുവരുക്കൾക്കിടയിൽ നടന്നതെന്തെന്ന് നമുക്ക് അറിയില്ല. വെളിയിൽ ഉർവശി ആയാലും മനോജ് ആയാലും നല്ലവരാണ്. മനോജ് ഇപ്പോഴും തൻ്റെ നല്ല സുഹൃത്താണെന്നും കലാരഞ്ജിനി പറയുന്നു. ഇപ്പോഴും കുഞ്ഞാറ്റയുടെ കാര്യം ഓർത്താൽ നമ്മുടെ കയ്യിൽ കിട്ടിയല്ലല്ലോ, നമ്മുടെ മക്കൾ ഒരുമിച്ചു വളരേണ്ടത് ആയിരുന്നില്ലേ എന്ന് തോന്നുമെന്നും കലാരഞ്ജിനി പറയുന്നു.

കല്പന ഏറെ മെലിയാൻ ഉണ്ടായ കാരണം ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങൾ ആയിരുന്നു. ഒന്നും സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ലല്ലോ. എന്നെ വഞ്ചിച്ചല്ലോ. എന്നുപറഞ്ഞുകൊണ്ട് കരയുമായിരുന്നു കല്പന. അപ്പോൾ ഞാൻ ആശ്വസിപ്പിക്കും. മക്കളെ ആ മനുഷ്യൻ മാറിയിട്ടില്ല. നീ അയാളെ വിശ്വസിച്ചു.പരിപൂർണ്ണമായും മാർക്കിട്ടു. ആ മാർക്കിലാണ് പിശക് വന്നത് എന്ന് പറയും. നിനക്കാണ് തെറ്റിയതെന്നും താൻ പറഞ്ഞിട്ടുണ്ടെന്നും, കലാരഞ്ജിനി വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഓർത്തെടുക്കുന്നു.

Share this on...