കുഞ്ഞിനെ ടവ്വലില്‍ പൊതിഞ്ഞ് ശ്രീലയ.. കേക്ക് മുറിച്ച് ശ്രുതി ലക്ഷ്മിയും ഭര്‍ത്താവും..

in News 27 views

കുഞ്ഞിനെ ടവ്വലില്‍ പൊതിഞ്ഞ് ശ്രീലയ..കേക്ക് മുറിച്ച് ശ്രുതി ലക്ഷ്മിയും ഭര്‍ത്താവും..മലയാളികൾക്ക് ഏറെ പരിചിത ആയ നടിയാണ് ശ്രുതി ലക്ഷ്മി.രാജസേനൻ സംവിധാനം ചെയ്ത റോമിയോ എന്ന ചിത്രം വഴിയാണ് ശ്രുതി ലക്ഷ്മി മലയാള സിനിമയിൽ നായികാ ആയി കൊണ്ട് അരങ്ങേറിയത്.എന്നാൽ 2000 മുതൽ ബാല താരമായി കൊണ്ട് ശ്രുതി ലക്ഷ്മി നിരവധി സിനിമയിൽ അഭിനയിച്ചിരുന്നു.’അമ്മ ലിസി നാളുകൾ ആയി സീരിയലിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ്.ശ്രുതിയുടെ സഹോദരി ശ്രീലയെ എല്ലാവർക്കും അറിയാവുന്നതാണ്.ഭാഗ്യ ദേവത എന്ന സീരിയലിൽ സുപ്രധാന കഥാ പാത്രം ശ്രേലായ കാഴ്ച വെച്ചു.2017 ൽ ആയിരന്നു ശ്രേലായ ആദ്യമായി കൊണ്ട് വിവാഹം കഴിച്ചത്.

ആ ബന്ധം അധിക നാൾ ഒന്നും നീണ്ടു നിന്നില്ല.വിവാഹ മോചിത ആയ താരം ഈ കഴിഞ്ഞ ജനുവരിയിലാണ് രണ്ടാമത് വിവാഹം കഴിച്ചത് .ബഹറിനിൽ സ്ഥിര താമസക്കാരൻ ആയ റോബിനെയാണ് വിവാഹം ചെയ്തത്.താരത്തിന്റെ വിവാഹ ഫോട്ടോ എല്ലാം സാമൂഹ്യ മാധ്യമത്തിൽ വൈറൽ ആയിരുന്നു.വളരെ ആർഭാടം ആയികൊണ്ടാണ് വിവാഹ ചടങ്ങുകൾ നടന്നത്.സോഷ്യൽ മീഡിയയിൽ സജീവമാണ് ശ്രുതി ലക്ഷ്മിയും ശ്രേലയയും.ഈ അടുത്താണ് ശ്രീലയ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്.സഹോദരിയാണ് ഇത് സോഷ്യൽ മീഡിയ വഴി പുറത്തു വിട്ടത്.ഇപ്പോൾ ഇതാ കുഞ്ഞുമായി വീട്ടിൽ എത്തിയ സന്തോഷം പങ്കിട്ടു കൊണ്ട് എത്തിയിരിക്കുകയാണ് താരങ്ങൾ കേക്ക് മുറിച്ചു കൊണ്ടാണ് പുതിയ അതിഥിയെ ഇവർ സ്വീകരിച്ചത്.

Share this on...