കാലുകൾ മെല്ലെ അനക്കി – കണ്ണുകൾ തുറന്നില്ല – 24 മണിക്കൂർ അതിനിർണായകം – ഡോക്ടർ പറയുന്നു

in News 21 views

കാലുകൾ മെല്ലെ അനക്കി – കണ്ണുകൾ തുറന്നില്ല – 24 മണിക്കൂർ അതിനിർണായകം – ഡോക്ടർ പറയുന്നു ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നു.ഹൃദയ മിടിപ്പും ര,ക്ത സമ്മർദ്ദവും സാദാരണ നിലയിൽ ആയിട്ടുണ്ട്.അതിനു പുറമെ മരുന്നിനോടും പ്രതികരിച്ചിട്ടുണ്ട്.കൈകാലുകൾ ചലനം വീണ്ടെടുത്തത് ഏറെ പ്രതീക്ഷ നൽകുന്നു.അടുത്ത 24 മണിക്കൂർ നിർണായകമാണ് എന്ന് ഡോക്ടർമാർ അറിയിച്ചു.ആരോഗ്യ നിലയിൽ പുരോഗതി ഉണ്ട് എങ്കിലും അപകട നില തരണം ചെയ്തിട്ടില്ല.തലച്ചോറിലേക്ക് ഉള്ള രക്ത ഓട്ടം സാദാരണ നിലയിൽ എത്തേണ്ടതുണ്ട്.

കണ്ണുകൾ തുറന്നിട്ടില്ല എങ്കിലും ചോദ്യങ്ങളോട് തലയാട്ടി പ്രതികരിച്ചു തുടങ്ങി.വെള്ളം വേണോ ദാഹിക്കുന്നുണ്ടോ എന്ന് ഡോക്റ്റർ ചോദിക്കുബോൾ വാവ സുരേഷ് തലയാട്ടി കൊണ്ട് പ്രതികരിച്ചു.മൂക്കിൽ ട്യൂബ് ഉണ്ട് അത് വഴി തരാം എന്ന് ഡോക്ടര് പറഞ്ഞു.വെന്റിലേറ്റർ ആയത് കൊണ്ടാണ് സംസാരിക്കാൻ കഴിയാത്തത് എന്നും ഡോക്റ്റർ വാവ സുരേഷിനോട് പറഞ്ഞു.കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ജയകുമാറിന്റെ നേത്യത്വത്തിൽ ആറു വിദഗ്ധ ഡോക്ടർമാരാണ് വാവ സുരേഷിനെ ചികിൽസിക്കുന്നത്.കാലുകൾ മെല്ലെ അനക്കി – കണ്ണുകൾ തുറന്നില്ല – 24 മണിക്കൂർ അതിനിർണായകം – ഡോക്ടർ പറയുന്നു

Share this on...