കല്യാണം കഴിഞ്ഞിട്ട് വെറും രണ്ടുമാസം. എന്നാൽ മോചനം ആവശ്യപ്പെട്ട് യുവതി. കാരണം കേട്ടോ.

in News 107 views

ഭർത്താവ് ആഴ്ചകളോളം കുളിക്കുകയും ഷെയവ് ചെയ്യുകയും ഇല്ലാത്തതിനാൽ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി കോടതിയിൽ. മധ്യപ്രദേശിലെ ഭോപ്പാൽ ആണ് സംഭവം. 23 കാരിയായ യുവതിയുണ്ട് പരാതിയുമായി കുടുംബ കോടതിയിലെത്തിയത്. യുവതിയും ഭർത്താവും പരസ്പരം സമ്മതത്തോടെയാണ് വിവാഹമോചനത്തിന് കോടതിയിൽ അപേക്ഷ നൽകിയത് എന്ന് കോടതി കൗൺസിലർ ശായിൽ അശ്വതി പറഞ്ഞു 25കാരനായ തൻ്റെ ഭർത്താവ് 8 ദിവസത്തോളം തുടർച്ചയായി ഷെയ് വ് ചെയ്യാതെയും കുളിക്കാതെയും കഴിയും. ദുർഗന്ധം മൂലം കുളിക്കാൻ ആവശ്യപ്പെട്ട് പെർഫ്യൂം പുരട്ടും. കുളിക്കില്ല. ഏതാനും ദിവസങ്ങളായി ചെറിയ പ്രശ്നങ്ങളുടെ പേരിൽ ഇരുവരും അകന്നു കഴിയുകയാണ്. ആറുമാസം ഇരുവരും മാറി താമസിക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

Share this on...