കരഞ്ഞിരിക്കാതെ വെറും 13 വയസുള്ള നൗഷാദിൻ്റെ മകൾ ചെയ്യുന്നത്; കൈയ്യടിച്ച് കേരളക്കര മലയാളികൾക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത പേരാണ് ഷെഫ് നൗഷാദ് പാചക വിദഗ്ധൻ ചലച്ചിത്ര നിർമ്മാതാവ് എന്നീ നിലകളിൽ സജീവ സാന്നിധ്യമായിരുന്ന നൗഷാദ് ചാനലുകളിലെ പാചക പരിപാടികളിലൂടെയാണ് മലയാളികൾക്ക് ഇടയിൽ പരിചിതമാകുന്നത് തുടർന്ന് സിനിമ രംഗത്തും തൻ്റെ തായ ഇടം നേടാൻ നൗഷാദിനായി സ്കൂളിലും കോളേജിലും സഹപാഠിയായ സംവിധായകൻ ബ്ലസിയുടെ ആദ്യ ചിത്രമായ കാഴ്ച നിർമിച്ചായിരുന്നു ചലച്ചിത്ര നിർമ്മാതാവ് എന്ന നിലയിലുള്ള തുടക്കം കാഴ്ച ചട്ടമ്പി നാട് ലയൺ തുടങ്ങി
സൂപ്പർ തിരുവല്ലയിൽ റെസ്റ്റോറന്റും കാറ്ററിങ് സെർവീസും നടത്തിയിരുന്ന നൗഷാദിൽ നിന്നാണ് നൗഷാദിന് പാചക താല്പര്യം പകർന്ന് കിട്ടിയത് മലയാളിയെ കൊതിപ്പിച്ച കൈപ്പുണ്യമായ നൗഷാദിൻ്റെ വിയോഗം അതുകൊണ്ട് തന്നെ പല തലങ്ങളിൽ മലയാളികൾക്ക് തീരാ നഷ്ട്ടമാണ് എന്നാൽ ആ വിടവ് നികത്താൻ രുചിക്കൂട്ടുകളുടെ പാരമ്പര്യം തുടരാൻ നൗഷാദിൻറെ മകൾ എത്തുകയാണ് ചെറു പ്രായത്തിലെ ഉപ്പയെയും ഉമ്മയെയും നഷ്ട്ടപ്പെട്ട പതിമൂന്നു വയസ്സു കാരി നശ്വ യാണ് ഇനി നൗഷാദ് ക്യാറ്ററിങ്ങിൻ്റെ മുഖം നൗഷാദിക്ക വളർത്തിക്കൊണ്ടു വന്ന വലിയൊരു സംരംഭം ആണല്ലോ നൗഷാദ് ക്യാറ്ററിങ് ഇപ്പോൾ ഈ സംരംഭം ഏറ്റെടുത്തിരിക്കുകയാണ് അദ്ദേഹത്തിൻറെ മകൾ