കണ്ണൂരിലെ കന്യാസ്ത്രീ ഒപ്പിച്ച പണി , ഒടുവില്‍ സംഭവിച്ചത് കണ്ടോ?ഞെട്ടി സിസ്റ്റര്‍മാര്‍

in News 138,071 views

കണ്ണൂരിൽ സ്‌കൂൾ വൈസ് പ്രിസിപ്പലായിരുന്ന കന്യാസ്ത്രീ തിരു വസ്ത്രം ഉപേക്ഷിച്ച് സ്വന്തം പിതാവിനെ ശുശ്രൂഷിക്കാൻ എത്തിയ മെയ്ൽ നെയ്‌സിനൊപ്പം ഒളിച്ചോടി കോൺവെൻറ് ജീവിതം മടുത്തുവെന്നും താൻ പോവുകയാണെന്നും അന്യോഷിക്കെരുതെന്നും കത്തെഴുതി വെച്ചിട്ടാണ് കന്യാസ്ത്രീയുടെ ഒളിച്ചോട്ടം കണ്ണൂർ തോട്ടട മേഖലയിലെ ഒരു സ്‌കൂളിലെ വൈസ് പ്രിൻസിപ്പലായിരുന്ന സമീപത്തെ കോൺവെന്റിലേ അംഗമായിരുന്ന കന്യാസ്ത്രീയാണ് ഒളിച്ചോടിയത് കഴിഞ്ഞ ദിവസം ഒപ്പമുണ്ടായിരുന്ന കന്യസ്ത്രീകൾക്കൊപ്പം പള്ളിയിൽ പോയ കന്യാസ്ത്രീ ഉച്ചയോടെ ഒറ്റയ്ക്ക് കോൺവെന്റിൽ മടങ്ങിയെത്തി.

ശേഷം കത്തെഴുതി വെച്ച് ആരോടും പറയാതെ ഒളിച്ചോടുകയിരുന്നു കോൺവെന്റിലെ മദറിനും സ്വന്തം സഹോദരനും കത്തെഴുതി വെച്ചിരുന്നു ഇതോടെ കോൺവെന്റ് അധികൃതർ പൊലീസിന് പരാതി നൽകി തുടർന്ന് പോലീസ് നടത്തിയ അന്യോഷണത്തിലാണ് ഇവർക്ക് ഒരു യുവാവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത് കന്യാസ്ത്രീയുടെ ഫോൺ റെക്കോർഡ് പരിശോധിച്ചപ്പോൾ ആണ് രാത്രി കാലങ്ങളിൽ മണിക്കൂറുകൾ നീണ്ട ഫോൺ വിളി യുവാവുമായി നടത്തിയതായി കണ്ടത്തിയത് തുടർന്ന് നടത്തിയ അന്യോഷണത്തിൽ യുവാവിൻറെ നാടായ കൊല്ലത്തു നിന്നും ഇരുവരെയും കണ്ടെത്തുന്നത് ഇവരെ കണ്ണൂരിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കിയ ശേഷം ഇവർക്ക് ഇഷ്ട്ടമുള്ള ജീവിതം തിരഞ്ഞെടുക്കാൻ അനുവദിക്കും

Share this on...