കണ്ണും മനസും ഒരേപോലെ ഈറനണിയിച്ച വീഡിയോ , കാണാതെ പോവരുത്

in News 1,200 views

കണ്ണും മനസും ഒരേപോലെ ഈറനണിയിച്ച വീഡിയോ , കാണാതെ പോവരുത് സഹായഹസ്തം നീട്ടുന്ന നന്മ നിറഞ്ഞ മനസുകളുടെ യഥാർത്ഥ സംഭവങ്ങളും വീഡിയോകളും നിരവധി സോഷ്യൽ മീഡിയയിൽ ദിനംപ്രതി വൈറൽ ആകാറുണ്ട്.അത്തരത്തിൽ ഇപ്പോൾ ഇതാ ഒരു ജെസിബിക്കാരന്റെ കരുതൽ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.അതി ശക്തമായി കൊണ്ട് തകർത്തു പെയ്യുന്ന മഴയിൽ തൻ്റെ കുഞ്ഞിനേയും കൊണ്ട് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുകയും വഴി സൈഡിൽ വണ്ടി ഒതുക്കിയ ബൈക്ക് യാത്രക്കാരൻ ആയ പിതാവിനെ സഹായിക്കുന്ന ജെ സി ബി ഡ്രൈവറാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

മഴ കാരണം കുഞ്ഞിനേയും കൊണ്ട് യാത്ര ചെയ്യാൻ ബുദ്ധിമുട്ടിക്കൊണ്ട് വണ്ടി നിർത്തിയ യാത്രക്കാരനെ കണ്ടു ജെ സി ബിയുടെ കൈകൾ കൊണ്ട് സംരക്ഷണം നൽകി കൊണ്ടാണ് ജെ സി ബി ഡ്രൈവർ ഏവരുടെയും മനം നിറച്ചത്.ആരും ഒരു നിമിഷം ലൈക്ക് അടിച്ചു പോകും ആ വലിയ മനസിന് മുന്നിൽ.നിരവധി ആളുകളാണ് ജെ സി ബി ഡ്രൈവറുടെ പ്രവർത്തിക്കു അഭിന്ദനം രേഖപ്പെടുത്തി എത്തിയത്.വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക ഷെയർ ചെയ്യുക.കണ്ണും മനസും ഒരേപോലെ ഈറനണിയിച്ച വീഡിയോ , കാണാതെ പോവരുത്

Share this on...