കടയിൽ നിന്നും ഭക്ഷണം മോഷ്ടിച്ചതിന് 15 കാരനെ കോടതിയിൽ ഹാജരാക്കിയപ്പോൾ ജഡ്‌ജി ചെയ്തത്

in News 609 views

അമേരിക്കയിലെ ഒരു കോടതി മുറി പതിനഞ്ചു വയസ്സുള്ള ആൺ കുട്ടിയാണ് കുറ്റക്കാരൻ ഒരു കടയിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കുമ്പോൾ പിടിക്കപ്പെട്ടു കാവൽക്കാരിൽ നിന്നും രക്ഷപെടാൻ ശ്രമിക്കവേ കടയിലെ ഒരു അലമാരയും തകർന്നു ജഡ്ജി കുറ്റം കേട്ട ശേഷം കുട്ടിയോട് ചോദിച്ചു നിങ്ങൾ ശരിക്കും മോഷ്ടിച്ചോ ബ്രഡ്ഡും ചീസ് പാക്കറ്റും മോഷ്ടിച്ചുവെന്ന് കുട്ടി തായേക്കു നോക്കി പറഞ്ഞു എന്ത് കൊണ്ട് എന്ന് ജഡ്ജി ചോദിച്ചു എനിക്ക് അവ അത്യാവിശ്യമായിരുന്നു എന്ന് കുട്ടി പറഞ്ഞു പൈസ കൊടുത്ത് വാങ്ങാമായിരുന്നില്ലേ എന്ന് ജഡ്ജി ചോദിച്ചു കയ്യിൽ പണമില്ലായിരുന്നെന്ന് കുട്ടി,വീട്ടിൽ ആരോടെങ്കിലും ചോദിക്കാമായിരുന്നില്ലേ എന്ന് ജഡ്ജി വീട്ടിൽ അമ്മമാത്രമേ ഒള്ളൂ

അവരാകട്ടെ രോഗിയും അത് കൊണ്ട് തന്നെ തൊഴിലുമില്ല അത് കൊണ്ടാണ് മോഷ്ടിച്ചതെന്ന് അവൻ കണ്ണീരോടെ പറഞ്ഞു നിങ്ങൾ ജോലിയൊന്നും ചെയ്യുന്നില്ലേ ഒരു കാർ വാഷിങ് ജോലി ഉണ്ടായിരുന്നു എൻ്റെ അമ്മയെ പരിചരിക്കാൻ അവധി എടുത്തതാണ് അതിനെ തുടർന്ന് ജോലിയിൽ നിന്നും അവർ പുറത്താക്കി നിങ്ങൾക്കരുടെയെങ്കിലും സഹായം ചോദിക്കാമായിരുന്നില്ലേയെന്ന് ജഡ്ജി വീണ്ടും ചോദിച്ചു അപ്പോൾ ആ പയ്യൻ പറഞ്ഞത് ഇങ്ങനെയാണ് ഞാൻ രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയതാണ് അമ്പതോളം പേരോട് സഹോവയാം ചോദിച്ചു എല്ലാവരും കൈമലർത്തി അവസാനം ഈ ക്രൈം ചെയ്യേണ്ടി വന്നു

ജഡ്ജി വിധി പ്രഖ്യാപിക്കാൻ തുടങ്ങി ഇവിടെ നടന്നത് വളരെ വൈകാരികമായ ഒരു മോഷണമാണ് ബ്രഡി ൻ്റെ മോഷണം കുറ്റകരമാണ് സംശയമില്ല പക്ഷെ ഈ കുറ്റകൃത്യത്തിന് നാമെല്ലാവരും ഉത്തരവാദികളാണ് അത് കൊണ്ട് ഓരോരുത്തരും പത്തു വീതം ഡോളർ പിഴയടക്കുക

Share this on...