ഒരു വൈറൽ കല്യാണ കുറി…. സംഭവം കണ്ട് നടുങ്ങി നാട്ടുകാർ.!!

in News 54 views

ഒരു വൈറൽ കല്യാണ കുറി…. സംഭവം കണ്ട് നടുങ്ങി നാട്ടുകാർ.!! മകൾ മാലധിയുടെ കല്ലിയാണം അറീച്ചുകൊണ്ട് അച്ഛൻ ബാലകൃഷ്ണൻ നായർ തയ്യാറാക്കിയ ക്ഷണക്കത്താണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. വിവാഹ ചടങ്ങിലെത്തി ആഭാസം കാണിച്ചാൽ കാൽ ത,ല്ലി,യൊ,ടി,ക്കും എന്നാണ് വധുവിന്റെ അച്ഛന്റെ മുന്നറീപ്പ് വിവാഹ ദിവസങ്ങളിൽ ചെറുക്കന്റെയോ പെണ്ണിന്റേയോ സുഹൃത്തുക്കളോ ബന്ധുക്കളോ ഒപ്പിക്കുന്ന തമാശ കാര്യമാവുന്നതും മുമ്പും ചർച്ചയായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം കണ്ണൂരിൽ വിവാഹ ദിവസത്തിൽ ഉണ്ടായ ബോംബ് ഏറിൽ ഒരാൾ കൊ,ല്ല,പ്പെ,ട്ട സാഹജര്യത്തിലാണ് ഈ കുറിപ്പ് വയറൽ ആവുന്നത്. മകളുടെ വിവാഹ ക്ഷണകത്തിന്റെ രണ്ടാം പാകത്തിലാണ് വയറൽ കുറിപ്പ്.

മംഗളകരമായി നടക്കേണ്ട വിവാഹം എന്ന ചടങ്ങ് ഈ പല സ്ഥലങ്ങളിലായി സുഹൃത്തുക്കൾ ചേർന്ന് വളരെ ആഭാസപരമായ രീതിയിൽ നടന്നു വരുന്നതായി കാണാറുണ്ട്. ഓഡിറ്റോറിയത്തിലോ വീട്ടിലോ പരിസരങ്ങളിലോ വെച്ചു വധുവിന്റെയോ വധുവിന്റെ സുഹൃത്തുക്കളിൽ ആരെങ്കിലും ഇത്പോലെ ആഭാസ പ്രവർത്തികൾ കൊണ്ട് ആളാവാൻ ശ്രമിച്ചാൽ അത് ആരാണ് എങ്കിലും അവർ അന്ന് നടന്നു സ്വന്തം വീട്ടിൽ പോവുകയില്ല. മുട്ടുക്കാൽ ത,ല്ലി ഓ,ടി,ക്കും, എന്നും മനസിലാക്കുക. എന്ന് വധുവിന്റെ അച്ഛൻ ബാല കൃഷ്ണൻ നായർ എന്ന് കുറിപ്പിൽ പറയുന്നു.

Share this on...