ഒരു നിമിഷത്തില്‍ കുടുംബത്തിലെ 5 പേരും പോ,യി.. മ,ര,ണ,ത്തിന് മുമ്പ് നടന്നത് കേട്ടാ.. സഹിക്കില്ല..

in News 48 views

ഇന്നലെയാണ് ആ സങ്കട വാർത്ത മലയാളികളെ തേടിയെത്തിയത്. സൗദി മലയാളി കുടുംബത്തിലെ അഞ്ചുപേർ കാ,റ,പ,ക,ട,ത്തി,ൽ അ,ന്ത,രി,ച്ചു എന്നായിരുന്നു അത്. ഇപ്പോൾ ഈ വാർത്തയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വരികയാണ്. പുതിയ താമസസ്ഥലത്തേക്കുള്ള കോഴിക്കോട് ബേപ്പൂർ സ്വദേശിയായ ജാബിറിൻ്റെയും ഷബ്നയുടെയും മൂന്നു മക്കളുടെയും യാത്രയാണ് അ,ന്ത്യ,യാ,ത്ര,യായി മാറിയത്. 17 കൊ,ല്ലം താമസിച്ച് ജുബൈയിൽ നിന്നും ജാബിറും കുടുംബവും യാത്രപറഞ്ഞ് ജിസാൻ എന്ന സ്ഥലത്തേക്ക് യാത്ര പുറപ്പെടുമ്പോൾ ഉറ്റസുഹൃത്തുക്കൾ അറിഞ്ഞിരുന്നില്ല ഇനി ജാബിറും കുടുംബവും ഒരിക്കലും മ,ടങ്ങി വ,രി,ല്ലെ,ന്ന്. ജാബിറിൻ്റെ അനിയൻ ജുബൈലിൽ തന്നെയാണ് താമസിക്കുന്നത്.

അനിയനെയും ചങ്ങാതികളെയും പി,രി,യുന്നതിനാൽ ഏറെ സങ്കടമുണ്ടായിരുന്നു ജാബിറിനും കുടുംബത്തിനും. സൗദിയിൽ ടൊയോട്ട കമ്പനിയിലാണ് ജാബിർ ജോലിചെയ്തിരുന്നത്. ഒരാഴ്ച മുമ്പ് ജിസാനിൽ എത്തി ചാർജെടുത്ത ജാബിർ വീടൊക്കെ ഒരുക്കി കഴിഞ്ഞദിവസമാണ് ഭാര്യയെയും മക്കളെയും കൂട്ടിക്കൊണ്ടുവരാൻ ജുബൈലിൽ തിരിച്ചെത്തിയത്. സാധനങ്ങളൊക്കെ ലോറിയിൽ കയറ്റി പുതിയ സ്ഥലത്തേക്ക് അയച്ചശേഷം തങ്ങളുടെ കാറിൽ ജാബിറും കുടുംബവും പുതിയ സ്ഥലത്തേക്ക് പുറപ്പെട്ടതാണ്. റിയാദ് വരെ തൻ്റെ വാഹനത്തിൻ്റെ തൊട്ടു പുറകിലായി ജാബിറിൻ്റെ കാറും ഉണ്ടായിരുന്നു എന്നാണ് ലോറി ഡ്രൈവർ പറഞ്ഞത്.

പിന്നീട് അവരെ കാണാതായപ്പോഴും കൃത്യമായ ലൊക്കേഷൻ മാപ്പ് കണ്ടിരുന്നതിനാൽ അവരെ കാത്തു നില്ക്കാതെ അദ്ദേഹം സാധനങ്ങളുമായി നേരെ ജിസാമിലേക്ക് തന്നെ പോവുകയായിരുന്നു. അവിടെയുള്ള സുഹൃത്തുക്കളെ ബന്ധപ്പെട്ട് സാധനങ്ങൾ ഇറക്കുന്നതിനു മുൻപ് ജാബിറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് പല സാമൂഹ്യപ്രവർത്തകരും ആയി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് അ,പ,ക,ട വിവരം അറിയുന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് സൗദി കുടുംബം സഞ്ചരിച്ചിരുന്ന ലാൻഡ് ക്രൂയിസർ കാർ ഇ,ടി,ച്ചു ക,യ,റു,ക,യാ,യിരുന്നു.

വിധിയുടെ അലംഘനീയമായ തീരുമാനത്തിനു മുന്നിൽ മനുഷ്യന് ഒന്ന് മാറ്റി വെക്കാൻ ആകില്ല എന്നതുപോലെ നാട്ടിലുള്ള കുടുംബം ഒരു മാസം മുമ്പാണ് തിരികെയെത്തിയത്. ഭാര്യയുടെയും ഇളയ മകളുടെയും താമസ വിസ മാത്രം നിലനിർത്തി മറ്റു രണ്ടു കുട്ടികളെയും എക്സിറ്റ് അ,ടി,ച്ച്, നേരത്തെ നാട്ടിൽ അയച്ചിരുന്നു.ഇവർക്കുള്ള സന്ദർശക വിസയുമായാണ് ജാബിർ നാട്ടിലെത്തിയത്. തിരിച്ച് മക്കളെയും കുടുംബത്തിനെയും സൗദിയിൽ എത്തിക്കുകയും ചെയ്തു. ഒരുമാസത്തെ അവധിക്കാലത്ത് ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും ഒക്കെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. അപ്പോഴൊന്നും ഇതൊരു അ,വ,സാ,ന യാത്ര പറച്ചിൽ ആകുമെന്ന് ആരും കരുതിയില്ല. കുടുംബത്തിലെ അഞ്ചുപേരുടെ വി,യോ,ഗ,വാ,ർ,ത്ത നാട്ടിലെ ബന്ധുക്കൾക്ക് തീരാ വേദനയായി.

Share this on...