ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവം, ഇരുവർക്കും സംഭവിച്ചത് കണ്ടോ

in News 36 views

ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവം, ഇരുവർക്കും സംഭവിച്ചത് കണ്ടോ ദേശീയ പാത ചേറ്റുവയിൽ ബസ്സിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു കടപ്പുറം അഞ്ചങ്ങാടി വെളിച്ചമെണ്ണപ്പടി സ്വദേശി മുനേയ്‌ഫ് ഭാര്യ മുംബൈ സ്വദേശി സുവൈബ എന്നിവരാണ് മ,രി,ച്ചത്, കൊടുങ്ങല്ലൂർ ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന അലീനാസ് ബസ്സുമായാണ് ഇവരുടെ ബൈക്ക് കൂട്ടി ഇടിച്ചത് ബൈക്കും ബസ്സും ചാവക്കാട് ഭാഗത്തേക്ക് വരികയായിരുന്നു അ,പ,ക,ടം നടക്കുന്ന സമയം ചെറിയ ചാറ്റൽ മഴ പെയ്തിരുന്നു

വേഗം കുറച്ചാണ് ബൈക്ക് ഓടിച്ചിരുന്നത്.മറ്റൊരു വാഹനം ബൈക്കിൽ ഉരസിയതോടെയാണ് അ.പ.ക.ടം സംഭവിച്ചത് ബസ്സിനടിയിലേക്ക് തെറിച്ചു വീണ ഇവരുടെ ശരീരത്തിലൂടെ ചക്രങ്ങൾ കയറി പരിക്കേറ്റ ഇരുവരെയും ഏങ്ങണ്ടിയൂർ സാധന ആംബുലൻസ് പ്രവർത്തകർ തൃശൂരിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല നാലു വര്ഷം മുമ്പാണ് സുവൈബയും മുനയ്‌ഫും തമ്മിലുള്ള വിവാഹം നടന്നത് ഗൾഫിലായിരുന്ന മുനൈഫ് സഹോദരി ഷഫാനയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ആണ് നാട്ടിൽ എത്തിയത് ഗൾഫിലുള്ള മുനൈഫിൻ്റെ സഹോദരൻ അജ്മൽ ഞാറായ്ച്ച വീട്ടിലെത്താനിരിക്കെയാണ് നാടിനെ നടുക്കിയ ദുഃഖ വാർത്ത ഉണ്ടായത്

Share this on...