ഒരു കുഞ്ഞു വയറ് നിറയ്ക്കാനുള്ള ഒരച്ഛന്റെ കണ്ണുനീരാണ് ..ഒരു നിമിഷം ഉള്ളുപിടയാതെ കാണാനാവില്ല ഈ വീഡിയോ

in News 1,339 views

ഒരു കുഞ്ഞു വയറ് നിറയ്ക്കാനുള്ള ഒരച്ഛന്റെ കണ്ണുനീരാണ് ..ഒരു നിമിഷം ഉള്ളുപിടയാതെ കാണാനാവില്ല ഈ വീഡിയോ വ്യത്യസ്തമായ നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകാറുണ്ട്.ചില വീഡിയോകൾ നമ്മുടെ മനസ്സിൽ സ്ഥാനം പിടിക്കുമ്പോൾ മറ്റു ചില വീഡിയോകൾ നമ്മുടെ മനസ്സിനെ നൊമ്പരപ്പെടുത്താറുണ്ട് അത്തരത്തിൽ മനസ്സിൽ വേദന നിറക്കുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി മാറുന്നത്

തിരക്കുള്ള റോഡിൽ നിന്ന് പഞ്ഞിമിട്ടായി വിൽക്കുന്ന ആളുടെ വീഡിയോയാണ് ഇത് വിശന്നു തളർന്ന കുഞ്ഞിന് ആഹാരം കണ്ടെത്താനാണ് ഇദ്ദേഹം ഈ കച്ചവടത്തിന് ഇറങ്ങിയിരിക്കുന്നത് തിരക്കുള്ള റോഡിലൂടെ നിരവധി പേർ നടന്നുപോകുന്നുണ്ട് പക്ഷെ ആരും ഇദ്ദേഹത്തിന് നേരെ തിരിഞ്ഞു നോക്കുന്നില്ല തിരക്കിട്ടകന്നുപോകുന്ന ആളുകളെയും തൻ്റെ കയ്യിലെ മിട്ടായിപ്പൊതികളെയും അദ്ദേഹം നിസ്സഹായതയോടെ നോക്കുന്നുണ്ട്

ഒരണ്ണം പോലും വിൽക്കാൻ കഴിയാത്തതിൻറെ ദുഃഖത്തിൽ അറിയാതെ കരഞ്ഞ് പോവുകയാണ് ഈ കച്ചവടക്കാരൻ ആരും കനത്ത കണ്ണുനീരൊപ്പുന്നതും ദൃശ്യങ്ങളിൽ കാണാം ഒരു കുഞ്ഞു വയറ് നിറയ്ക്കാനുള്ള ഒരച്ഛന്റെ കണ്ണുനീരാണ് ..ഒരു നിമിഷം ഉള്ളുപിടയാതെ കാണാനാവില്ല ഈ വീഡിയോ ഒരു കുഞ്ഞു വയറ് നിറയ്ക്കാനുള്ള ഒരച്ഛന്റെ കണ്ണുനീരാണ് ..ഒരു നിമിഷം ഉള്ളുപിടയാതെ കാണാനാവില്ല ഈ വീഡിയോ

Share this on...